കേസ് നടത്തിയത് അമ്മയുടെ കഴുത്തില്‍ കിടന്ന മാല വിറ്റിട്ട്!!! ഡിവോഴ്സിനെ കുറിച്ച് മഞ്ജു പിള്ള

മലയാളത്തിലെ മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും താരമാണ് നടി മഞ്ജു പിള്ള. ഹാസ്യതാരമായും സ്വഭാനടനായും സ്‌ക്രീനില്‍ വിസ്മയിപ്പിക്കുന്ന താരത്തിന് ഏറെ ആരാധകരുമുണ്ട്. ഹോം സിനിമയിലെ കുട്ടിയമ്മയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ ലോകത്ത് സജീവമാണ് താരം.…

View More കേസ് നടത്തിയത് അമ്മയുടെ കഴുത്തില്‍ കിടന്ന മാല വിറ്റിട്ട്!!! ഡിവോഴ്സിനെ കുറിച്ച് മഞ്ജു പിള്ള

ജയ്‌സാല്‍മീര്‍ കഴിഞ്ഞു, അടുത്തത് പൊഖ്‌റാനില്‍!!! ഫൈറ്റ് സീനിനായി മാത്രം കൂട്ടന്‍ കോട്ട സെറ്റ്

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ഏറെ ആകാംക്ഷ നിറച്ചാണ് ലിജോ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്…

View More ജയ്‌സാല്‍മീര്‍ കഴിഞ്ഞു, അടുത്തത് പൊഖ്‌റാനില്‍!!! ഫൈറ്റ് സീനിനായി മാത്രം കൂട്ടന്‍ കോട്ട സെറ്റ്

‘ഏലേ’യിലെ ഐസ്‌ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരന്‍!!! നന്‍പകല്‍ നേരത്ത് മയക്കം കോപ്പിയടിയെന്ന് തമിഴ് സംവിധായിക

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കത്തിനെതിരെ കോപ്പിയടി ആരോപണവുമായി സംവിധായിക ഹലിതാ ഷമീം. തന്റെ ‘ഏലേ’ എന്ന ചിത്രത്തിന്റെ കോപ്പിയടിയാണെന്നാണ് സംവിധായികയുടെ ആരോപണം. താന്‍ 2021 ല്‍…

View More ‘ഏലേ’യിലെ ഐസ്‌ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരന്‍!!! നന്‍പകല്‍ നേരത്ത് മയക്കം കോപ്പിയടിയെന്ന് തമിഴ് സംവിധായിക

കുഞ്ഞ് ഹോപിന് സര്‍പ്രൈസുമായി സഞ്ജു മാമനും ചാരു ആന്റിയും!!!

കഴിഞ്ഞയാഴ്ചയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ് അച്ഛനായ സന്തോഷം പങ്കുവച്ചത്. ബേസിലിനും എലിസബത്തിനും ആദ്യത്തെ കണ്‍മണിയായി പെണ്‍കുഞ്ഞാണ് പിറന്നത്. കുഞ്ഞിന്റെ പേരും പങ്കിട്ടാണ് ബേസില്‍ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ഹോപ് എലിസബത്ത് ബേസില്‍ എന്നായിരുന്നു…

View More കുഞ്ഞ് ഹോപിന് സര്‍പ്രൈസുമായി സഞ്ജു മാമനും ചാരു ആന്റിയും!!!

‘ഒരു ഫാന്റസി സിനിമ കണ്ടു ‘നന്‍പകല്‍ നേരത്തു മയക്കം.’ പട്ടണത്തില്‍ ഭൂതം പോലെ…’

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിച്ചത്. പതിവ് രീതികളില്‍നിന്ന് ലിജോ വഴിമാറി നടക്കുന്ന ചിത്രം പുതുമയുള്ള ചലച്ചിത്രാനുഭവമാണ് പ്രേക്ഷകന്…

View More ‘ഒരു ഫാന്റസി സിനിമ കണ്ടു ‘നന്‍പകല്‍ നേരത്തു മയക്കം.’ പട്ടണത്തില്‍ ഭൂതം പോലെ…’

‘മനസ്സും ശരീരവും വിറങ്ങലിച്ചു നില്‍ക്കുകയാണ്’ സംവിധായകന്റെ മരണം വിശ്വസിക്കാനാകാതെ നിര്‍മ്മാതാവ്

സംവിധായകന്‍ മനു ജെയിംസിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ നാന്‍സി റാണിയുടെ നിര്‍മ്മാതാവ് ജോണ്‍ ഡബ്ല്യു വര്‍ഗീസ്. മഞ്ഞപിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സംവിധായകന്റെ അന്ത്യം. നടി അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന…

View More ‘മനസ്സും ശരീരവും വിറങ്ങലിച്ചു നില്‍ക്കുകയാണ്’ സംവിധായകന്റെ മരണം വിശ്വസിക്കാനാകാതെ നിര്‍മ്മാതാവ്

‘ഭാവനയെ വല്യ പരിശ്രമം എടുത്താണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയിലേക്ക് എത്തിച്ചതെന്നു കേട്ടു’

ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘ഭാവനയെ വല്യ പരിശ്രമം എടുത്താണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയിലേക്ക് എത്തിച്ചതെന്നു കേട്ടൂ.അതിപ്പോള്‍ പരസ്യത്തിന് വേണ്ടിയാണെന്ന് പറഞ്ഞാലും ആ…

View More ‘ഭാവനയെ വല്യ പരിശ്രമം എടുത്താണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയിലേക്ക് എത്തിച്ചതെന്നു കേട്ടു’

‘ഇതില്‍ ഒരു ബ്രില്യന്‍സും ഇല്ല എന്ന് പോലും മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചില്ല എന്നുള്ളത് അത്ഭുതം’

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയിലെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘ഇതില്‍ ഒരു ബ്രില്യന്‍സും…

View More ‘ഇതില്‍ ഒരു ബ്രില്യന്‍സും ഇല്ല എന്ന് പോലും മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചില്ല എന്നുള്ളത് അത്ഭുതം’

‘നാന്‍സി റാണി’ യുടെ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണ, ധ്രുവന്‍, അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘നാന്‍സി റാണി’ എന്ന സിനിമ സംവിധാനം ചെയ്തത് മനുവാണ്.…

View More ‘നാന്‍സി റാണി’ യുടെ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

‘എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെ, സുബിയെ യാത്രയാക്കാന്‍ മുന്‍നിര നായികാനായകന്മാരെത്താതിരുന്നതെന്തു കൊണ്ട്?

നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ വിയോഗം ഇപ്പോഴും മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. സിനിമ, സീരിയല്‍ രംഗത്തുള്ള നിരവധി പേര്‍ സുബിയെ അവസാനമായി ഒരു നോക്ക് കാണാന്‍ സുബിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ചലച്ചിത്ര ലോകത്തെ മുന്‍ നിര…

View More ‘എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെ, സുബിയെ യാത്രയാക്കാന്‍ മുന്‍നിര നായികാനായകന്മാരെത്താതിരുന്നതെന്തു കൊണ്ട്?