മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ‘മുറ’യുടെ ചിത്രീകരണം പൂര്‍ത്തിയായി

തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അന്‍പത്തി ഏഴു ദിവസങ്ങള്‍ തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലാണ് മുറയുടെ ഷൂട്ടിംഗ് നടന്നത്. കേരളത്തിലെ…

View More മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ‘മുറ’യുടെ ചിത്രീകരണം പൂര്‍ത്തിയായി

വിപിന്‍ദാസ് – ഫഹദ് ഫാസില്‍ ചിത്രത്തില്‍ എസ്.ജെ സൂര്യയും

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഫഫദ് ഫാസില്‍ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം എസ്.ജെ.സൂര്യയും അഭിനയിക്കുന്നു. എസ്.ജെ.സൂര്യ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചില്ലെങ്കിലും ഹൈദരാബാദില്‍ നടന്ന വിപിന്‍ ദാസ്-…

View More വിപിന്‍ദാസ് – ഫഹദ് ഫാസില്‍ ചിത്രത്തില്‍ എസ്.ജെ സൂര്യയും

‘രാമായണ’ സെറ്റില്‍ നോ ഫോണ്‍!!! വിലക്ക് ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ

രണ്‍ബീര്‍ കപൂറിനെ നായകനാക്കി നിതീഷ് തിവാരി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് രാമായണ. ശ്രീരാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പിന്നാലെ ലൊക്കേഷന്‍ ചിത്രങ്ങളും പ്രചരിച്ചിരുന്നു.…

View More ‘രാമായണ’ സെറ്റില്‍ നോ ഫോണ്‍!!! വിലക്ക് ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ

ഗോപി സുന്ദറിനൊപ്പം വൃന്ദാവനത്തിലെത്തിയ സുന്ദരി!!! കൈയ്യോടെ പൊക്കി നെറ്റിസണ്‍സ്

ഹിറ്റുപാട്ടുകളേക്കാള്‍ സ്വകാര്യജീവിതം കൊണ്ട് സോഷ്യലിടത്ത് നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദര്‍. പലപ്പോഴും ഗോസിപ്പുകളാണ് പാട്ടുകളേക്കാള്‍ കൂടുതല്‍ ശ്രദ്ധനേടാറുള്ളത്. താരത്തിന്റെ പാട്ടുകള്‍ക്കും ഏറെ ആരാധകരുണ്ട്. മലയാളി ഹൃദയത്തോടു ചേര്‍ത്ത പാട്ടുകളാണ് ഏറെയും.…

View More ഗോപി സുന്ദറിനൊപ്പം വൃന്ദാവനത്തിലെത്തിയ സുന്ദരി!!! കൈയ്യോടെ പൊക്കി നെറ്റിസണ്‍സ്

ഇപ്പോഴും ശബ്ദം തീരെ ഇല്ല!! എഐ വഴി ആരോഗ്യാവസ്ഥ പങ്കിട്ട് താര കല്യാണ്‍

മലയാളത്തില്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി താര കല്യാണ്‍. മിനിസ്‌ക്രീനിലും സിനിമാ ലോകത്തും തന്റേതായ ഇടം കണ്ടെത്തിയ താരമാണ്. അഭിനയത്തില്‍ മാത്രമല്ല മികച്ച നര്‍ത്തകിയുമാണ് താര കല്ല്യാണ്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.…

View More ഇപ്പോഴും ശബ്ദം തീരെ ഇല്ല!! എഐ വഴി ആരോഗ്യാവസ്ഥ പങ്കിട്ട് താര കല്യാണ്‍

നജീബിനെ കുറിച്ച് ആശങ്ക വേണ്ട!! ബെന്യാമിന്‍ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നല്‍കിയിട്ടുണ്ട്-ബ്ലെസി

മലയാള സിനിമാ ലോകത്തിന് എന്നും അഭിമാനിക്കാവുന്ന ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ആടുജീവിതം. റെക്കോര്‍ഡുകള്‍ ഭേദിച്ച് കോടികള്‍ കലക്ഷനിട്ട് മുന്നേറുകയാണ് ചിത്രം. പ്രവാസിയായ നജീബിന് പ്രവാസലോകം കരുതിവച്ച ദുരിത ജീവിതം ബെന്യാമിന്‍ ആടുജീവിതം എന്ന നോവലില്‍…

View More നജീബിനെ കുറിച്ച് ആശങ്ക വേണ്ട!! ബെന്യാമിന്‍ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നല്‍കിയിട്ടുണ്ട്-ബ്ലെസി

ഫഹദിന്റെ ‘ആവേശ’ത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്!!

സൂപ്പര്‍ഹിറ്റ് ചിത്രം രോമാഞ്ചത്തിന് പിന്നാലെ ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രമാണ് രോമാഞ്ചം. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായ സന്തോഷം പങ്കിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആവേശത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ട്…

View More ഫഹദിന്റെ ‘ആവേശ’ത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്!!

നീണ്ട മൂക്കുള്ള പെണ്‍കുട്ടി, ഭാവി വധുവിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ യുവ ഹീറോയാണ് ഉണ്ണി മുകുന്ദന്‍. വയസ്സ് മുപ്പത്തിയാറിലെത്തിയിട്ടും താരം ബാച്ചിലര്‍ ലൈപ് തുടരുന്നതില്‍ ഒരു പക്ഷത്തിന് നല്ല അമര്‍ഷമുണ്ട്. അതുകൊണ്ട് തന്നെ ഗോസിപ്പുകോളങ്ങളില്‍ താരം സ്ഥിര സാന്നിധ്യമാണ്. ഇപ്പോഴിതാ വിവാഹത്തിനെ കുറിച്ച് ഉണ്ണി…

View More നീണ്ട മൂക്കുള്ള പെണ്‍കുട്ടി, ഭാവി വധുവിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി!!! അനുഗ്രഹവുമായി സിനിമാ ലോകവും

മലയാള സിനിമാലോകത്ത് ഒരു താരപുത്രി കൂടി വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബില്‍ വച്ചായിരുന്നു വിവാഹം. രോഹിത് നായരാണ് ഐശ്വര്യയുടെ വരന്‍.…

View More ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി!!! അനുഗ്രഹവുമായി സിനിമാ ലോകവും

പച്ച സാരിയില്‍ രൂക്ഷ നോട്ടവുമായി ശ്രീവല്ലി!! രശ്മികയ്ക്ക് പിറന്നാള്‍ ആശംസയുമായി പുഷ്പ 2 ടീം

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ആദ്യഭാഗമായ ‘പുഷ്പ ദ റൈസ്’ വന്‍ ഹിറ്റായതോടെ രണ്ടാം ഭാഗത്തിന് പ്രതീക്ഷ കൂടുതലാണ്. പുഷ്പരാജായുള്ള താരത്തിന്റെ പകര്‍ന്നാട്ടത്തിന് മികച്ച നടനുള്ള ദേശീയ…

View More പച്ച സാരിയില്‍ രൂക്ഷ നോട്ടവുമായി ശ്രീവല്ലി!! രശ്മികയ്ക്ക് പിറന്നാള്‍ ആശംസയുമായി പുഷ്പ 2 ടീം