പാക്കിസ്താന്‍ യുവതിയെ പ്രണയിച്ച ഇന്ത്യന്‍ യുവാവ്; ഇതാ സിനിമയെ തോല്‍പ്പിക്കുന്ന ഒരു പ്രണയാനുഭവം

‘ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ അത് സത്യമാണോ എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത്രമാത്രം ആ ദിവസങ്ങള്‍ എന്നെ മാറ്റി മറിച്ചിരുന്നു. പക്ഷേ, എനിക്കെല്ലാം നഷ്ടമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകള്‍. എന്റെ പ്രണയം പോലും’- കണ്ണീരോടെ…

View More പാക്കിസ്താന്‍ യുവതിയെ പ്രണയിച്ച ഇന്ത്യന്‍ യുവാവ്; ഇതാ സിനിമയെ തോല്‍പ്പിക്കുന്ന ഒരു പ്രണയാനുഭവം

ആചാരങ്ങളും – അനുഷ്ടാനങ്ങളും – നിരോധനവും..!!

ആചാരങ്ങളും – അനുഷ്ടാനങ്ങളും – നിരോധനവും..!! ആചാരങ്ങള്‍ അനുഷ്ടിക്കപ്പെടുവനുള്ളതാണ്… കടമകള്‍ നിറവേറ്റപ്പെടുവാനുള്ളതും… ഏതു ജാതിയോ മതമോ ആവട്ടെ… വിശ്വാസങ്ങള്‍ നല്ലതാണ്.. പക്ഷെ, അവ അന്ധവിശ്വാസങ്ങള്‍ ആവരുത്… വിശ്വാസപ്രമാണങ്ങള്‍ അന്ധവിശ്വാസമായി പരിണമിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനെ വെറുക്കുന്നത്……

View More ആചാരങ്ങളും – അനുഷ്ടാനങ്ങളും – നിരോധനവും..!!

ജയശ്രീ സദാശിവൻ ജീവിച്ചിരിപ്പുണ്ടോ….??

ജയശ്രീ സദാശിവൻ ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കിൽ എവിടെയാണവളിന്ന്? നേരിൽ കണ്ട ദിവസത്തിനിന്ന് ഒരു വ്യാഴവട്ട കാലത്തിന്റെ ആയുസ്സ്. പണ്ടൊരിക്കൽ അവളെഴുതിയ ‘യയാതി’ എന്ന പുസ്തകത്തിൽ ആതി നന്ദനോട് പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു. “ആരോടും ഒന്നും പറയാൻ…

View More ജയശ്രീ സദാശിവൻ ജീവിച്ചിരിപ്പുണ്ടോ….??

കിനാവള്ളി.

വാടിയൊരു വെയിൽ കഷ്ണം ചതുരാകൃതിയിൽ പതിച്ചിരുന്ന  നിലക്കണ്ണാടിക്ക് മുന്നിലായിരുന്നു ആദ്യത്തെ ആത്മപരിശോധന.പതിയെ,വളരെപതിയെ,തൊട്ടും,തലോടിയും,തടവിയും,മാറിടങ്ങൾ തമ്മിൽ ചേർത്തും,ചേർക്കാതെയുമുള്ള,ആ പരിശോധന അഞ്ചോ പത്തോ മിനിട്ട് നീണ്ടു നിന്നു.ഒടുവിൽ നെടുവീർപ്പുകളോടെ കട്ടിലിലേക്ക് വീഴുമ്പോൾ, ഉരുണ്ട്,കൊഴുത്ത്,മെഴുത്ത രണ്ട് അരയന്നങ്ങൾ എന്റെ കട്ടിലിനു…

View More കിനാവള്ളി.

അപ്പാ ….. വായിക്കുമല്ലോ!!!

നല്ല മഴയുള്ള ഒരു ദിവസം. ഞാനന്ന് രണ്ടിൽ പഠിക്കുന്നു. കുടയുണ്ടെങ്കിലും അതെടുക്കാതെ മഴ നനഞ്ഞു വരികയെന്നത് പണ്ടേ ഒരു ശീലമായിരുന്നു. രാകി പറത്തിയ മുടി തോർത്തി തരുന്നതിനിടയിൽ അപ്പ എന്നോട്‌ ചോദിച്ചു, “കുഞ്ഞീ…… നിനക്ക്…

View More അപ്പാ ….. വായിക്കുമല്ലോ!!!

ഒരു ഭ്രാന്തന്റെ ഭ്രാന്തൻ കുറിപ്പ്.

പണ്ടാരൊക്കെയോ എന്നെ ഒരു പേര് വിളിച്ചിരുന്നു. അതെന്താണെന്ന് കുറേ ദിവസായി ആലോചിക്കുന്നു. പക്ഷേ കിട്ടുന്നില്ല. ഏതോ ഒരു ഘട്ടമെത്തിയപ്പോൾ നാട്ടിലെത്തിയ ഒരു സഞ്ചാരിക്ക് ആൽത്തറയിലെ സിദ്ധൻ എന്നെ പരിചയപ്പെടുത്തി. “അവനൊരു കഥയില്ലാത്തോനാണ്. ഒരു മുഴുഭ്രാന്തൻ.…

View More ഒരു ഭ്രാന്തന്റെ ഭ്രാന്തൻ കുറിപ്പ്.

‘ബോധി’ കാരണം ഞങ്ങൾക്ക് ബോധം വന്നു.

‘ബോധി’ കാരണം ഞങ്ങൾക്ക് ബോധം വന്നു. കണ്ടു പഠിക്കാൻ നന്മയുടെ മറ്റൊരു അദ്ധ്യായം കൂടി തുറക്കുന്നു ബോധി ചാരിറ്റബിൾ സൊസൈറ്റി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വ വിദ്യാർഥികളുടെ ഈ സംഘടന ഔപചാരികമായി രൂപം കൊണ്ടിട്ട്…

View More ‘ബോധി’ കാരണം ഞങ്ങൾക്ക് ബോധം വന്നു.

ഒരു തുറന്ന പ്രണയ ലേഖനം

ഒരിക്കലും മറുപടി അയക്കാത്ത എന്റെ കള്ളത്താടിക്കാരന്.. നമ്മൾ ആദ്യമായി കണ്ടത്‌ എന്നാണെന്ന് നീ ഓർക്കുന്നുണ്ടോ? മേലത്തെ കാവിൽ പൂരം നടക്കുമ്പൊ ആറാട്ടിന്റെയന്ന് ഒഴിഞ്ഞിരുന്ന സർപ്പക്കാവിന്റെ മറ പറ്റി നീ ബീഡി വലിച്ചോണ്ട് നിക്കുന്നു. ഇതൊരമ്പലമല്ലേ…

View More ഒരു തുറന്ന പ്രണയ ലേഖനം

എനിക്കും പറയാനുണ്ട് ചിലത്

സെലിബ്രറ്റി സ്ഥാനാർഥികളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞതാണല്ലോ വരും  തെരെഞ്ഞെടുപ്പുകാലം. സ്വന്തം മേഖലകളിൽ കഴിവു തെളിയിച്ചവരാണ് ഓരോ  സെലിബ്രറ്റികളും. സെലിബ്രറ്റികളെ മത്സരംഗത്തിറക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മത്സരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ കാണുന്നത്, ജഗതീഷിൽ തുടങ്ങി നികേഷ് വരെ നീളുന്നു…

View More എനിക്കും പറയാനുണ്ട് ചിലത്

ഇന്ന്‌ കൊല്ലം നാളെ കൊച്ചി

ഇന്ന്‌ കൊല്ലം നാളെ കൊച്ചി ആന പാപ്പാനെ ചവിട്ടിയരച്ചാൽ ചങ്ങലയ്ക്കിടുന്നത് ആനയെയാണ് . അല്ലാതെ കാടിന്റെ കുഞ്ഞിനെ പിടിച്ചു കൊണ്ടു വന്ന അമ്പല കമ്മറ്റിയേയല്ല. കതിനപുരയ്ക്ക് തീ പിടിച്ചാൽ കേസ് വെടിക്കെട്ട് സൂക്ഷിപ്പ്കാരന്റെ പേരിലാണ്.…

View More ഇന്ന്‌ കൊല്ലം നാളെ കൊച്ചി