പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച് ആദിനാട് ഗോപന്റെ സുന്ദരൻ വൈറലായെ ഷോർട്ട് ഫിലിം - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച് ആദിനാട് ഗോപന്റെ സുന്ദരൻ വൈറലായെ ഷോർട്ട് ഫിലിം

യൂട്യൂബിൽ ട്രെൻഡിങ്ങായി ആദിനാട് ഗോപന്റെ സുന്ദരൻ വൈറലായെ ഷോർട്ട് ഫിലിം, നാലുമാസങ്ങൾക്ക് മുൻപ് ഇറങ്ങിയ ഷോർട്ട് ഫിലിം ഏറെ വൈറലായി മാറിയിരിക്കുകയാണ്, വളരെ പെട്ടെന്നാണ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടത്, പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ആയിരക്കണക്കിന് പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്. നാല് കൂട്ടുകാർക്കിടയിൽ നടക്കുന്ന മനോഹരമായ നിമിഷങ്ങൾ ആണ് ഷോർട്ട് ഫിലിമിൽ കാണിക്കുന്നത്.

ആദിനാട് ഗോപൻ എന്ന യൂട്യൂബ് ചാനലിൽ കൂടി പുറത്ത് വിട്ട വീഡിയോ ഗോകുല ആണ് അവതരിപ്പിച്ചിരുന്നത്, ഡിഓപി ഷാജി മാഗ്ന, അനിൽ കുമാർ, കിരൺ ജെപി, സുഭാഷ്, നബീഷ്, ഗോപൻ, മനോജ് ലാൽ, ആതിര, അമൃത, ദേവ പ്രിയ, പൊന്നി തുടങ്ങിയിയവരാണ്   ഇതിൽ അഭിനയിച്ചിരിക്കുന്നത്. അസ്സോസിയേറ്റ് ക്യാമറാമാൻ അശോക് കുമാർ ആണ്. ചിത്രം നിർമിച്ചിരിക്കുന്നത് ബിന്ദു ഗോപനും ഗോകുൽ കൃഷ്ണയും ചേർന്നാണ്. രചന സംവിധാനം ആദിനാട് ഗോപൻ

https://youtu.be/xoSwvdFKi-s

 

Trending

To Top