തെലുങ് ചിത്രം കമ്മിറ്റ്മെന്റ്‌സിന്റെ ചൂടൻ ട്രൈലെർ കാണാം!

തെലുങ് ചിത്രം കമ്മിറ്റ്മെൻസിന്റെ ട്രൈലെർ പുറത്തിറങ്ങി. മികച്ച പ്രതികരണം ആണ് ചിത്രത്തിന്റെ ട്രൈലെർ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇങ്ങനെ ആണെങ്കിൽ ചിത്രം എന്തായിരിക്കും എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. തെലുങ് അഡൽറ്റ് ചിത്രം ആണിത്. ചൂടൻ…

Commitment-trailer

തെലുങ് ചിത്രം കമ്മിറ്റ്മെൻസിന്റെ ട്രൈലെർ പുറത്തിറങ്ങി. മികച്ച പ്രതികരണം ആണ് ചിത്രത്തിന്റെ ട്രൈലെർ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇങ്ങനെ ആണെങ്കിൽ ചിത്രം എന്തായിരിക്കും എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. തെലുങ് അഡൽറ്റ് ചിത്രം ആണിത്. ചൂടൻ രംഗങ്ങളും ഗ്ലാമർ പ്രദർശനവും,ആക്ഷനും ആണ് ചിത്രത്തിന്റെ ട്രൈലറിന്റെ പ്രധാന ആകർഷണം. ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. ചിത്രത്തിന് ആശംസകളുമായി നിരവധി സിനിമ താരങ്ങളും എത്തിയിട്ടുണ്ട്.
ലക്ഷ്മികാന്ത് ചെന്ന ആണ്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബൽദേവ് സിംഗ്, നീലിമ ടി എന്നിവർ ചേർന്ന് ഫുട് ലൂസ് എന്റർടെയ്ൻമെന്റ്, എഫ് ത്രീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് നരേഷ് കുമരൻ ആണ്. ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ ഇപ്പോൾ. ചിത്രം ഓ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും.
തേജസ്വി മടിവാല, അന്വേഷി ജെയ്ൻ, ശ്രീനാഥ്, അമിത് തിവാരി, സൂര്യ ശ്രീനിവാസ്, രമ്യ, സിമർ സിംഗ്, തനിഷ്‌ക് രാജൻ, രാജ രവീന്ദ്ര എന്നിവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  നിരവധി ഗ്ലാമറസ് രംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലെർ രംഗങ്ങളും ഉൾപ്പെടുത്തി ആണ് ഒരുക്കിയിരിക്കുന്നത്.