മലയാളം ന്യൂസ് പോർട്ടൽ
Film News

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും, കേസിൽ സാക്ഷികളെ ദിലീപ് സ്വാധീനിക്കുന്നു വെന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. കേസിലെ ദിലീപിന് എതിരായിരുന്ന സാക്ഷികൾ മൊഴി മാറ്റി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.  ദിലീപും മുഖ്യപ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്‍റെ സാക്ഷിയടക്കം മൊഴി മാറ്റിയെന്നാണ് സൂചന.

dileep and came together ina reality show

പൾസർ സുനിയും ദിലീപും തമ്മിൽ തൃശൂര്‍ ടെന്നീസ് ക്ലബില്‍  വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു എന്ന് മൊഴി നൽകിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. കേസിൽ സാക്ഷികളെ ഒന്നും തന്നെ സ്വാധീനിക്കരുത് എന്ന് കർശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ച് നൽകിയിരുന്നത്.

കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 44 സാക്ഷികളുടെ വിസ്താരമാണ് പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിരിക്കുന്നത്. ജനുവരിയ്ക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്.

dileep case

അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Related posts

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത് അവർ അനുഭവിക്കുക തന്നെ ചെയ്തു, ഷംന കാസിം

WebDesk4

നടിയെ ആക്രമിച്ച കേസിലെ മുഴുവൻ രേഖകളും തിരികെ നൽകണമെന്ന ദിലീപിന്റെ കേസിലെ വിധി ഇന്ന്

WebDesk4

ആ സൂപ്പർഹിറ്റ് ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചത് നയൻതാരയെ ആയിരുന്നു, പിന്നീടാണ് കാവ്യ എത്തുന്നത്

WebDesk4

സിനിമയുടെ പൂജ എന്ന് പറഞ്ഞാണ് അവരെന്നെ ക്ഷണിച്ചത് !! ചെന്നപ്പോൾ കണ്ടത് ദിലീപിന്റെയും കാവ്യയുടെയും വിവാഹം, മേനക പറയുന്നത് ഇങ്ങനെ

WebDesk4

മാപ്പിള ഖലാസികളുടെ കഥയുമായി ദിലീപിന്റെ ബ്രഹ്മാണ്ഡ ചിത്രം ഖലാസി എത്തുന്നു

WebDesk4

കാവ്യയിൽ ചിരിപടർത്തിയ ദിലീപിന്റെ വാക്കുകൾക്കായി സോഷ്യൽ മീഡിയ

Webadmin

കാര്യങ്ങൾ ഒക്കെ ചോദിച്ച് മനസ്സിലാക്കിയ ശേഷം ദിലീപേട്ടൻ എന്നോട് ചോദിച്ച ആ ചോദ്യം എന്നെ ഞെട്ടിച്ച് കളഞ്ഞു – ദിവ്യ ഉണ്ണി

WebDesk4

ദിലീപിന്റെ ഭാര്യയായി ഉര്‍വശി! പുതിയ സിനിമകളുടെ വിശേഷങ്ങളുമായി നാദിർഷ!

Main Desk

കാവ്യയെ പ്രണയിക്കാൻ തോന്നും, പക്ഷെ ഭാവനയോട് അത് തോന്നില്ല !! ചാക്കോച്ചൻ

WebDesk4

എന്റെ മകൾ മീനാക്ഷിയുടെ നിർബന്ധം കൊണ്ട് മാത്രമാണ് ഞാനത് ഉപേക്ഷിച്ചത്

WebDesk4

മഹാലക്ഷ്മിക്ക് കൂട്ടായി കുടുംബത്തിലേക്ക് വീണ്ടും ഒരു കുഞ്ഞഥിതി !! സന്തോഷം പങ്കുവെച്ച് താര കുടുംബം

WebDesk4

നടൻ ദിലീപിനെ വീണ്ടും ജയിലിലേക്കയക്കാൻ ശ്രമം

WebDesk4