തന്റെ ഭർത്താവിനെയും, കുടുംബത്തെയും ഇതിൽ വെറുതെ വലിച്ചിഴക്കുകയാണ്! സൈബർ ആക്രമണത്തെ കുറിച്ച് ദുർഗ്ഗാ കൃഷ്ണ 

മലയാളത്തിൽ ശ്രെദ്ധേയമായ  കഥപാത്രങ്ങൾ ചെയ്യ്ത നടിയാണ് ദുർഗ്ഗ കൃഷ്ണ, ഇപോൾ താരം തനിക്കെതിരെ എത്തുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ, തന്റെ സിനിമകളിൽ വിമർശനം ലഭിച്ചിരുന്ന ചിത്രമാണ് ‘ഉടൽ, ‘…

മലയാളത്തിൽ ശ്രെദ്ധേയമായ  കഥപാത്രങ്ങൾ ചെയ്യ്ത നടിയാണ് ദുർഗ്ഗ കൃഷ്ണ, ഇപോൾ താരം തനിക്കെതിരെ എത്തുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ, തന്റെ സിനിമകളിൽ വിമർശനം ലഭിച്ചിരുന്ന ചിത്രമാണ് ‘ഉടൽ, ‘ ഇതിന്റെ പേരിൽ തന്റെ ഭർത്താവിനെയും, കുടുംബത്തെയുമാണ് വലിച്ചിഴക്കുന്നത്, ഇപ്പോൾ സിനിമ ഓ ടി ടി യിൽ റിലീസ് ചെയ്യുന്നതെന്നറിഞ്ഞു താൻ ആദ്യം തന്നെ സോഷ്യൽ മീഡിയിലെ ടാഗിനുള്ള ഓപ്‌ഷനുകൾ നീക്കുകയാണ് ചെയ്യ്തത് നടി പറയുന്നു

കുടുക്കിന്റെ പ്രമോഷൻ കഴിഞ്ഞ് ഒരു പ്രമോഷനും താൻ  ഇരുന്നിട്ടില്ല  അതിനു കാരണം   തന്റെ  ഫാമിലിയെ കൂടി ​​ഡ്രാ​ഗ് ചെയ്യുന്ന  ചോദ്യങ്ങളും വിമർശനങ്ങളും വരും എന്നതുകൊണ്ട്മാത്രമാണ്, ഒരു അഭിമുഖങ്ങൾക്കും നിന്ന് കൊടുക്കില്ലായിരുന്നു, താൻ സോഷ്യൽ മീഡിയയിൽ  എന്തെങ്കിലും ഒരു പോസ്റ്റിട്ടാൽ അതിന് താഴെ പിന്നെ ചീത്ത വിളികളാണ് ,  അതിലേറെയും കമന്റുകൾ തന്റെ  ഭർത്താവിനെ  ചീത്ത വിളിച്ചാണ് എത്തുന്നതെന്നും ദുര്ഗ പറയുന്നു.

ഭർത്താവ് തന്നെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുകയാണെന്നുള്ള തരത്തിൽ ആയിരുന്നു കുറ്റപ്പെടുത്തലുകൾ, താൻ ഇപ്പോൾ വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ ഈ വിമർശനം അച്ഛനെ കേൾക്കേണ്ടി വന്നേനെ സിനിമയും കഥാപാത്രവും സെലക്ട് ചെയ്യുന്നത് താനാണ് , മറ്റാരും അതിൽ ഇടപെടാറില്ല,  അങ്ങനെയുള്ള സാഹചര്യത്തിൽ തന്റെ  ഭർത്താവിനെയും കുടുംബത്തിലുള്ളവരെയുമൊക്കെ  എന്തിനാണെന്ന് ചീത്ത വിളിക്കുന്നത്  മനസിലാകുന്നില്ല  നടി പറയുന്നു