‘ധൂമം’  പരാജയപെടാൻ കാരണമുണ്ട്! ഞാൻ പുക വലിക്കും അതുകൊണ്ട് അവരും പുക വലിക്കരുതെന്ന് പറയില്ല; ഫഹദ് 

ഫഹദ് ഫാസിൽ അഭിനയിച്ച ആവേശം ഇപ്പോൾ തീയറ്ററുകളിൽ  ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, എന്നാൽ ഈ ചിത്രം വമ്പൻ വിജയം നേടുമ്പോൾ നടന്റെ ഇതിനു മുൻപേ ഇറങ്ങിയ ധൂമം വലിയ പരാജയം സംഭവിച്ച ചിത്രമായിരുന്നു,…

ഫഹദ് ഫാസിൽ അഭിനയിച്ച ആവേശം ഇപ്പോൾ തീയറ്ററുകളിൽ  ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, എന്നാൽ ഈ ചിത്രം വമ്പൻ വിജയം നേടുമ്പോൾ നടന്റെ ഇതിനു മുൻപേ ഇറങ്ങിയ ധൂമം വലിയ പരാജയം സംഭവിച്ച ചിത്രമായിരുന്നു, ഇപ്പോൾ ധൂമം തീയറ്ററുകളിൽ പരാചയപെട്ടതിന് കുറിച്ച് തുറന്നു പറയുകയാണ് നടൻ ഫഹദ്. ചിത്രം ബോക്സ്ഓഫീസിൽ ൽ 3 കോടി മാത്രമായിരുന്നു നേടിയിരുന്നത്,

സിനിമയുടെ ആശയം പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്നതിൽ ഒരുപാട് പരാജയപെട്ട്, അവർക്ക് അതിനർത്ഥം മനസിലായില്ല, കേൾക്കുമ്പോൾ നല്ല കഥ ആണെങ്കിലും അത് സിനിമയാകുമ്പോൾ നന്നാവണമെന്നില്ല ഫഹദ് പറയുന്നു, കൂടാതെ ഞാൻ പുക വലിക്കാറുണ്ട് അതുകൊണ്ട് ആളുകളോടെ പുക വലി ക്കരുതെന്ന് പറയാൻ കഴിയില്ല

ലൈഫ് ഇൻഷുറൻസ് കമ്പിനികൾ ഇപ്പോൾ പുകയില കമ്പിനികളുടെ കൈയിലാണ് അതും അതിന്റെ 70 %വും, ഇതിന് കുറിച്ച് ആളുകളെ അറിയിക്കണമെന്ന് എനിക്ക് ഉള്ളായിരുന്നു. ഫഹദ് പറയുന്നു, സൂപ്പർഹിറ്റ് നിർമാതാക്കളായ ഹോംബാലെ ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രമായിരുന്നു ധൂമം