‘പുഷ്പ’യിൽ തന്റെ കഥാപാത്രത്തേക്കാൾ ആഘോഷിക്കപ്പെട്ടത് അല്ലു! വില്ലന്മാരെ ആഘോഷിക്കുന്നത് ഇന്നത്തെ കാലത്ത് കണക്കിലില്ല, ഫഹദ് 

അല്ലു അർജുനും, ഫഹദ് ഫാസിലും മത്സരിച്ചഭിനയിച്ച  ചിത്രമായിരുന്നു പുഷ്പ, ഇപ്പോൾ ചിത്രത്തെ കുറിച്ചും അല്ലുവിനെ കുറിച്ചും ഫഹദ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പുഷ്പയിൽ ആഘോഷിക്കപ്പെട്ടത് അല്ലു അർജുൻ ആണ് അല്ലാതെ…

അല്ലു അർജുനും, ഫഹദ് ഫാസിലും മത്സരിച്ചഭിനയിച്ച  ചിത്രമായിരുന്നു പുഷ്പ, ഇപ്പോൾ ചിത്രത്തെ കുറിച്ചും അല്ലുവിനെ കുറിച്ചും ഫഹദ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പുഷ്പയിൽ ആഘോഷിക്കപ്പെട്ടത് അല്ലു അർജുൻ ആണ് അല്ലാതെ താൻ അല്ല, പുഷ്‌പയിൽ അല്ലുവിന്റെ പുഷ്‌പരാജ് എന്ന കഥാപത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു, ചിത്രത്തിലെ പ്രകടനത്തിന് അല്ലു അർജുനനെ  ദേശീയ ചലച്ചിത്ര പുരസ്‌കാരം വരെ ലഭിച്ചിരുന്നല്ലോ ഫഹദ് പറയുന്നു

ഇപ്പോൾ വില്ലന്മാരെ ആഘോഷിക്കുക എന്നതിന് ഇന്നത്തെ കാലത്ത് കണക്കിലില്ലാ എന്നും എന്നാൽ അവരുടെ തമാശകളും ചെയ്‌തികളും ഒക്കെയാണ് ആഘോഷിക്കപ്പെടുന്നത് നടൻ കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ ആവേശത്തിന്റെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫഹദ്. പുഷ്‌പ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

പുഷ്പ 2: ദ റൂളിൻ്റെ ഷൂട്ടിംഗ് തിരക്കിലായതിനാൽ ആവേശത്തിന്‍റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് അധികമൊന്നും  തനിക്ക്പ ങ്കെടുക്കാന്‍ കഴിഞ്ഞില്ലതാരം ഈ കാര്യം മുൻപും സൂചിപ്പിച്ചിരുന്നു . പുഷ്പയിലെ വില്ലന്‍  എത്രത്തോളം ക്രൂരനാണ് എന്നാ ചോദ്യത്തിനെ നടൻ പറഞ്ഞത്  ക്രൂരതയും പരിപാടിയും ഒന്നും ഇല്ല മറ്റൊരു ഇന്‍ട്രസ്റ്റിംഗ് ട്രാക്കാണ്  പുഷ്പ 2വിലെ വേഷം  ഫഹദ് പറയുന്നു