‘ആടുജീവിതം’ മുൻപോട്ട് കുതിക്കുന്ന ഈ വേളയിൽ ‘മഞ്ഞുമ്മൽ’ ഓ ടി ടി യിലേക്ക് എത്തുന്നു 

ചിദംബരം സംവിധാനം ചെയ്യ്ത മഞ്ഞുമ്മൽ ബോയ്സ് ഒരുപാടു പ്രേഷക ശ്രെദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. 200 കോടി ആയിരുന്നു ചിത്രം ബോക്സ്ഓഫീസിൽ നേടിയിരുന്നത്, ഇപ്പോൾ ആടുജീവിതം മുന്നേറുന്ന ഈ  വേളയിൽ മഞ്ഞുമ്മൽ ഓ ടി ടി…

ചിദംബരം സംവിധാനം ചെയ്യ്ത മഞ്ഞുമ്മൽ ബോയ്സ് ഒരുപാടു പ്രേഷക ശ്രെദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. 200 കോടി ആയിരുന്നു ചിത്രം ബോക്സ്ഓഫീസിൽ നേടിയിരുന്നത്, ഇപ്പോൾ ആടുജീവിതം മുന്നേറുന്ന ഈ  വേളയിൽ മഞ്ഞുമ്മൽ ഓ ടി ടി യിൽ എത്തുന്നു എന്നുള്ള റിപ്പോർട്ടാണ് എത്തുന്നത്, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ആണ് ചിത്രം ഓ ടി ടി യിൽ പ്രദർശനനത്തിന് എത്തുന്നത് എന്നാണ് ഈ റിപോർട്ടുകൾ പറയുന്നതും, എല്ലാ മറന്നു കൊണ്ട് സൗഹൃദത്തിന് വില നൽകുന്ന ഒരു ചിത്രം കൂടിയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്

എല്ലാ ഭാഷകളിലെയും പ്രേക്ഷകരെ ഒരുപാട് ഇഷ്ട്ടപെടുത്തിയ ഒരു മലയാള ചിത്രമായിരുന്നു മഞ്ഞുമ്മൽ, എന്നാൽ ചിത്രത്തിന്റെ ഓ ടി ടി റീലിസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല, ഈ ചിത്രം പ്രേക്ഷകരെ സങ്കടവും, ഉൽഘണ്ഠയും ഒരുപാട് വിങ്ങലുകളുമാണ് ഉണർത്തിയിരുന്നത്

ജാന മൻ  എന്ന ചിത്രത്തിന് ശേഷം ചിദമ്പരം സംവിധാനം ചെയ്ത ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്, ചിത്രത്തിൽ സൗബിൻ ഷാഹിർ, ദീപക് പറമ്പൊൽ, ചന്ദു സലിംകുമാർ, ശ്രീനാഥ് ഭാസി, ഗണപതി, ഖാലിദ് റഹുമാൻ, ബാലു വര്ഗീസ്, അഭിറാം  രാധാകൃഷ്ണൻതുടങ്ങിയ താരനിരകൾ ആയിരുന്നു അഭിനയിച്ചത്