ദൈവത്തെ ഓർത്തു സാധികയെ കിട്ടുവോ കൊടുക്കുവോ എന്നൊന്നും ചോദിച്ചു എന്നെയോ അവരെയൊ ആരും വിളിക്കരുത്

Film industry ലേക്ക് ഒരുപാടു സ്വപ്നങ്ങൾ കണ്ടാണ് ഞാൻ കടന്നു വന്നത് , Direction ആഗ്രഹിച്ചു വീട്ടുകാരിൽ നിന്നും മാറി kochi വന്നു നിൽക്കാൻ തുടങ്ങിയിട്ട് 6,7 വർഷമായി ഇപ്പോഴാണ് ഒരു movie ചെയ്യാനുള്ള…

FB post about Sadhika

Film industry ലേക്ക് ഒരുപാടു സ്വപ്നങ്ങൾ കണ്ടാണ് ഞാൻ കടന്നു വന്നത് , Direction ആഗ്രഹിച്ചു വീട്ടുകാരിൽ നിന്നും മാറി kochi വന്നു നിൽക്കാൻ തുടങ്ങിയിട്ട് 6,7 വർഷമായി ഇപ്പോഴാണ് ഒരു movie ചെയ്യാനുള്ള ഓരോ കാര്യങ്ങങ്ങൾ ശെരിയായി വരുന്നത്, എന്നാൽ ഇതിനു മുന്നേ നിലനിൽപിന് വേണ്ടി casting Director ആയും, Celebrity management ഉം ചെയ്തു മുന്നോട്ടു പോന്നത് ആ നിലയിൽ ഒരുപാട് ആർട്ടിസ്റ്റുകൾ സുഹൃത്തുക്കളായിട്ടുണ്ട്‌, അതിൽ സഹോദര തുല്യം കട്ടക്ക് കൂടെ നിൽക്കുന്നവരെയും കിട്ടി, അവരൊക്കെ കാരണമാണ് എനിക്ക് എന്തെകിലുമൊക്കെ ചെയ്തു തുടങ്ങാൻ ഒരു support ആയതും. അതിൽ എനിക്കെന്റെ സ്വന്തം ചേച്ചി എന്നപോലെ സ്നേഹമുള്ള ആളാണ് സാധിക വേണുഗോപാൽ / രാധിക ഞാൻ ഡയറക്ഷന്ലേക്കു തിരിഞ്ഞതിനു ശേഷം കുറെ casting, സെലിബ്രിറ്റി മാനേജ്മെന്റ്, കാര്യങ്ങൾ ശ്രെദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലും സാധികചേച്ചിയുടെ കാര്യങ്ങൾ അത്യാവശ്യം പറ്റുന്നപോലെ നോക്കാറുണ്ട്, എന്നാൽ കഴിഞ്ഞ ഇടയ്ക്കു എനിക്ക് വന്ന ഒരു call ആണ് എനിക്ക് വല്ലാതെ ദേഷ്യം തോന്നിയത്, പൊതുവെ film ഇൻഡസ്ട്രിയെ മോശമായി കാണുന്നവരാണ് കൂടുതലും ആളുകൾ.
പക്ഷെ ഇവിടെ സംഭവിക്കുന്നതെന്തോ അതിലും വലുതായി മറ്റു പല മേഖലയിലും സംഭവിക്കുന്നുണ്ട് അപ്പൊ പ്രശ്നം ഇൻഡസ്ട്രി അല്ല നിങ്ങൾ പലരുടെയും മനസ്സാണ് എന്നോട് ഇങ്ങനെ ചോദിക്കാൻ പറ്റുന്നുണ്ടേൽ മറ്റുള്ള സ്ത്രീകളുടെ അവസ്ഥ ചിന്തിക്കേണ്ടി ഇരിക്കുന്നു മോഡലിംഗ് രംഗത്തേക്ക് വരുന്ന ഒരു പെൺകുട്ടി മോഡേൺ dress ധരിക്കുന്നുണ്ടേൽ അവൾ എല്ലാവരുടെയും കൂടെ പോകുന്നവൾ എന്നല്ല, പലരും അവരുടെ സ്വപങ്ങളും ആഗ്രഹങ്ങളും കൊണ്ടാണ് ഒരുപാടു കഷ്ടപ്പെട്ട് ഇവിടെ പിടിച്ചു നിൽക്കുന്നത്, ഇട്ടെറിഞ്ഞു വേറെ ജോലി നോക്കാൻ ശ്രെമിക്കുന്നവരും ഉണ്ട് എന്നാൽ ചേരാത്ത വസ്ത്രം ധരിച്ചു എന്തോ ചെയ്യുന്ന ഒരു വസ്തു അവൻ താല്പര്യം ഇല്ലാത്തതു കൊണ്ട് വീണ്ടും ഇൻഡസ്ട്രിയൽ തന്നെ തിരിച്ചു വരും. ഞാൻ പറഞ്ഞു വന്നതെന്താന്ന് വച്ചാ ദൈവത്തെ ഓർത്തു സാധികയെ കിട്ടുവോ കൊടുക്കുവോ എന്നൊന്നും ചോദിച്ചു എന്നെയോ അവരെയൊ ആരും വിളിക്കരുത്, വിളിക്കാൻ ആഗ്രഹയ്ക്കുന്നവർ ഒന്ന് മാത്രം ആലോചിക്കുന്നു തന്റെ സഹോദരിയോടോ, അമ്മയോടോ, ഭാര്യടോ ഇങ്ങനെ ആരേലും ചോദിച്ചാൽ എന്തായിരിക്കും ഫീലിംഗ്സ് എന്ന്, ചിലപ്പോ അങ്ങനെ ഒന്ന് കാണില്ലെന്നറിയാം ഉണ്ടായിരുന്നേൽ നേരിൽ ഒരു പരിചയവും ഇല്ലാത്ത ആളുകളോട് ഇങ്ങനെ ചോദിക്കാൻ ധൈര്യപ്പെടില്ലലോ.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാധികയ്ക്ക് എതിരെ കടുത്ത സൈബർ ആക്രമണങ്ങൾ ആണ് ഉണ്ടാകാറുള്ളത്. എന്നാൽ അവയ്‌ക്കൊക്കെ വേണ്ട മറുപടി നൽകി താരം തന്നെ മുന്നോട്ട് പോകുകയാണ്.