നിങ്ങൾക്ക് ഇത്രയും എളിമ വേണ്ട, കമൽ ഹാസനോട് അമിതാഭ്  ബച്ചൻ 

പ്രഭാസ്, കമൽ ഹാസൻ, അമിതാബ ബച്ചൻ എന്നി താരങ്ങൾ അഭിനയിക്കുന്ന ചിത്രം കൽകി 2898  എ ഡി , ഇതിന്റെ ദൃശ്യം അമേരിക്കലയിലെ കോമിക് കോണിൽ അവതരിപ്പിച്ചിരുന്നു, ഈ ചടങ്ങിനെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.…

പ്രഭാസ്, കമൽ ഹാസൻ, അമിതാബ ബച്ചൻ എന്നി താരങ്ങൾ അഭിനയിക്കുന്ന ചിത്രം കൽകി 2898  എ ഡി , ഇതിന്റെ ദൃശ്യം അമേരിക്കലയിലെ കോമിക് കോണിൽ അവതരിപ്പിച്ചിരുന്നു, ഈ ചടങ്ങിനെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ ഈ വേളയിൽ അമിതാബ ബച്ചൻ ഒരു വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു പങ്കെടുത്തത്. ഇപ്പോൾ ഇതിലെ ഒരു ദൃശ്യമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ഇതിൽ കമൽ ഹസൻ സംസാരിക്കുവായിരുന്നു, അതും നടൻ അമിതാബ് ബച്ചനെ പുകഴ്ത്തി ആയിരുന്നു , താരം എന്ന നിലയിൽ അമിതാബിന്റെ കൂടെ ജീവിക്കുന്നതിൽ ഞങ്ങളാണ് ആദരിക്കുപെടുന്നത് എന്നാണ് കമൽ ഹസൻ പറഞ്ഞത്. ഉടൻ അമിതാബ് ഇതിൽ ഇടപെട്ടിട്ടു പറഞ്ഞു കമൽ ജി ഇത്രത്തോളം എളിമ നിങ്ങൾക്ക് വേണ്ട

നിങ്ങൾ ഞങ്ങളെക്കാൾ വലിയ സ്റ്റാർ ആണ്, ബിഗ് ബി യുടെ സംസാരം ആ വേദിയിൽ ഇങ്ങനെ ഉയർന്നപ്പോളേക്കും ആരാധകർ അത് കയ്യടിച്ചു ഏറ്റെടുക്കുകയായിരുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ് കൽക്കി 2898 എ ഡി, ഒരു ഹോളിവുഡ് ടച്ചാണ് ഈ ചിത്രത്തിനുള്ളത്.