മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു സിദ്ദിക്ക്…! ജനഹൃദയങ്ങൾ കിഴടക്കി ശുഭരാത്രി

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു സിദ്ദിക്ക്…! ജനഹൃദയങ്ങൾ കിഴടക്കി ശുഭരാത്രി

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ദിലീപ് , സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രമാക്കി വ്യാസൻ കെ പി ഒരുക്കിയ ശുഭരാത്രി.. സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്.ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത് അനു സിത്താരയാണ് .ദിലീപ് ,സിദിഖ് ,നാദിർഷ ,അനു സിത്താര ,ശാന്തി കൃഷ്ണ,ആശ ശരത്ത്, ഷീലു അബ്രഹാം തുടങ്ങി 50ഓളം താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു..അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും എല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.. ആദ്യ ഷോ കഴിഞ്ഞപ്പോളുള്ള അണിയറ പ്രവർത്തകരുടെയും പ്രേക്ഷകരുടെയും പ്രതികരണം കാണാം