അമല പോൾ നായിക ആയി എത്തിയ ആടുജീവിതം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ താരം തന്റെ ഭർത്താവ് ജഗത് നെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജഗത്തിന് താൻ ഗോവയിൽ വെച്ചുകണ്ടത്, ഞങ്ങൾ താമസിച്ച വില്ല ജഗത്ന്റെ ആയിരുന്നു, ആ പരിചയമാണ് ആദ്യ൦ സൗഹൃദവും , പിന്നെ പ്രണയവുമായി മാറിയത്, തന്നെ ആദ്യം കണ്ടപ്പോൾ തന്നെ പ്രപ്പോസ് ചെയ്യാൻ ജഗത്തിനെ തോന്നി എന്നാണ് പറയുന്നത്

എന്നാൽ ഒരുപാട് ദുരിതങ്ങൾ സഹിച്ചിട്ടുള്ളതുകൊണ്ടു ആദ്യമേ പ്രണയിക്കാനോ ഒന്നും താൻ റെഡി ആയില്ല, ഞാൻ മമ്മിയോട് പറഞ്ഞിരുന്നു ഇനിയും ഒരു വിവാഹം കഴിക്കുവാണെങ്കിൽ അത് ഒരാളുമായി ഒരു വര്‍ഷത്തോളം അറിഞ്ഞിട്ട് മതിയെന്ന്, പക്ഷെ നമ്മൾ വിചാരിക്കുന്നതുപോലെ അല്ലല്ലോ. എന്തോ ഒരു അദൃശ്യ ശ്കതി ഞങ്ങൾക്കിടയിൽ ഉണ്ടെന്നു തോന്നി

ഞങ്ങൾ പരിചയപെട്ടു കുറച്ചു ദിവസത്തിനുള്ളിൽ ഒരു പാർട്ടിയിൽ പങ്കെടുത്തു, അന്ന് ഞങ്ങൾ കുറച്ചു നേരം മാറിയിരുന്നു സംസാരിച്ചു, ഞാൻ എന്റെ കഴിഞ്ഞ മോശമായ ജീവിതത്തെ കുറിച്ച് ജഗത്തിനോട് പറഞ്ഞു അത് കേട്ടതും ജഗത് കരച്ചിൽ ആയി അതോടു ഞാൻ ഉറപ്പിച്ചു എനിക്ക് യോജിച്ച ആളാണ് ജഗത് എന്ന് ഞങ്ങൾ ഒന്നിക്കേണ്ടവർ തന്നെ അമല പോൾ പറയുന്നു












