Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Search
Wednesday, June 24, 2026
Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
Sign in
Welcome! Log into your account
Forgot your password? Get help
Privacy Policy
Password recovery
Recover your password
A password will be e-mailed to you.
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Home Film News
  • Film News

ഭാവന സിനിമ നടിയായത് കൊണ്ട് അല്ല സ്ത്രികൾ അവരെ പിന്തുണക്കുന്നത് ആൻസി വിഷ്ണു !!

By
Rahul
-
Wednesday, 23rd March 2022, 12:42 pm IST
Facebook
Twitter
WhatsApp
Telegram
Copy URL

    തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. കുറിപ്പിലേക്ക് : ഭാവന സിനിമ നടിയായത് കൊണ്ട് അല്ല ഞാനോ ഞാൻ ഉൾപ്പെടുന്ന കുറച്ച് സ്ത്രീകളോ ഭാവനയെ support ചെയ്തത്. പണം, പദവി, സിനിമ എല്ലാം രണ്ടാമതാണ്, ആദ്യം മനുഷ്യത്വവും പെണ്ണെന്നതുമാണ്. സാധാരണകാരിയെങ്കിലും, സിനിമ നടിയെങ്കിലും ഇത്തരം ഒരു അവസ്ഥയിലൂടെ കടന്ന് പോകുന്നത് ക്രൂരമാണ്, മറ്റ് പെണ്ണുങ്ങൾ പീഡിപ്പിക്കപെടുമ്പോൾ എന്തെ പ്രതികരിച്ചില്ല എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത് സസൂക്ഷ്മം വായിക്കുക.

    ഞാൻ മറ്റ് പെൺ കുട്ടികളുടെ വിഷയങ്ങളിലും സംസാരിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്… ഭാവന ഇപ്പോൾ ഇരകളായ ഒട്ടേറെ പെൺകുട്ടികൾക്ക് കരുത്താണ്, ഒരു മാതൃകയാണ് എന്ന് തന്നെയാണ് നമ്മൾ മനസിലാക്കേണ്ടത്. അവസ്ഥകൾ എല്ലാം ഒരുപോലെയാണ് സാധാരണകാരിയെങ്കിലും സിനിമ നടിയെങ്കിലും. അത്‌ മനസിലാക്കുക… അന്ന് എന്തെ പ്രതിക്കരിക്കാത്തെ, എന്ന് ചോദിച്ച് ആരും വരണ്ട…. വേണ്ടപ്പോൾ വേണ്ടതെല്ലാം എഴുതിയിട്ടുണ്ട് പറഞ്ഞിട്ടുണ്ട്. ഭാവനയോടൊപ്പം. എന്തൊക്കെയെങ്കിലും ഒരു സ്ത്രീയെ ഉപദ്രെവിക്കാൻ ആർക്കാണ് അവകാശം, കുറെ മനുഷ്യരുണ്ട് പീഡനത്തെയും ന്യായികരിക്കുന്നവർ.

    • TAGS
    • ancy vishnu
    • ancy vishnu viral facebook post
    • Bhavana
    Facebook
    Twitter
    WhatsApp
    Telegram
    Copy URL
      Rahul

      RELATED NEWSMORE FROM AUTHOR

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

      പുരാണവും ഫാന്റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!

      മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’.

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

      റോഷൻ മാത്യുവിന്റെ ‘ഉയിർ’ ടീസർ പുറത്തിറങ്ങി; ദുരൂഹ കേസിന്റെ ചുരുളഴിക്കാൻ യുവ പോലീസ് ഓഫീസർ

      നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിൽ വിക്രം മാലിക് ആയി രാഘവ് ജൂയാൽ; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

      ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ന് തുടക്കം

      മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടി; വർഷ വാസുദേവ് – മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19 ന്,

      ‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

      തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടീസർ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3 ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

      വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ്” ടീസർ ജൂൺ 8 ന്

      b4blaze google news icon
      • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്
      • പുരാണവും ഫാന്റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!
      • മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’.
      • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്
      • റോഷൻ മാത്യുവിന്റെ ‘ഉയിർ’ ടീസർ പുറത്തിറങ്ങി; ദുരൂഹ കേസിന്റെ ചുരുളഴിക്കാൻ യുവ പോലീസ് ഓഫീസർ
      B4blaze News

      ABOUT US

      B4blaze News is an independent digital news platform based in Kerala, We bring every aspect of news topics directly from Entertainment, Technology, Politics, Current Affairs, Health and many more..

      Contact us: [email protected]

      FOLLOW US

      Facebook
      Instagram
      Linkedin
      Mail
      RSS
      Telegram
      Twitter
      WhatsApp
      Youtube

      © 2024 B4blaze News. Powered By B4 Entertainments P Ltd

      • Privacy Policy
      • About Us
      • Contact Us
      • Grievance Redressal