Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Search
Wednesday, June 24, 2026
Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
Sign in
Welcome! Log into your account
Forgot your password? Get help
Privacy Policy
Password recovery
Recover your password
A password will be e-mailed to you.
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Home Film News
  • Film News

ഇത്ര സ്നേഹത്തോടെ, മനുഷ്യത്വത്തോടെ, നിഷ്കളങ്കമായി പെരുമാറുന്ന ആളെ കണ്ടട്ടില്ല അനുമോൾ !!

By
Rahul
-
Monday, 10th January 2022, 4:32 pm IST
Facebook
Twitter
WhatsApp
Telegram
Copy URL

    മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോൾ. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത് കൊണ്ട് തന്നെ നിരവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിൽ തന്നെയും അതിനെ ഒന്നും വകവെയ്ക്കാതെ ശക്തമായി തന്നെ തന്റെ നിലപാടുകൾ പറയാൻ അനു ശ്രദ്ധിക്കാറുണ്ട്. അനുമോൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ എല്ലാം ചൊറി കമെന്റുകളുമായി സ്ഥിരം ഞരമ്പൻമാർ എത്താറുണ്ട്. എന്നാൽ ഇവർക്കുള്ള തക്ക മറുപടിയും അനു തന്നെ അവർക്ക് കൊടുക്കാറുമുണ്ട്. പലപ്പഴും ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അനുമോൾ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്.

    കുറിപ്പിൽ പറയുന്നത് ഇങ്ങനെ : ജലീൽ ഇക്ക, പേരാമ്പ്ര കാരൻ ആണ് ട്ടോ. അന്ത്രു ദ മാൻ സിനിമ സെറ്റിൽ എന്റെ കൂടെ ഉണ്ടായിരുന്ന ആൾ ആൾ ആണ്. ഇദ്ദേഹത്തിന്റെ വണ്ടിയിൽ ആയിരുന്നു എന്റെ യാത്രകൾ അധികവും, (വേണമെങ്കിൽ കാരവൻ പോലെ എന്നു കൂടെ പറയാം ). ഇത്ര സ്നേഹത്തോടെ, മനുഷ്യത്വത്തോടെ, നിഷ്കളങ്കമായി പെരുമാറുന്ന ആളെ അടുത്തൊന്നും കണ്ടിട്ടില്ല.. എന്നും എങ്ങനെ തന്നെ ഇരിക്കു ജലീലിക്ക.. നിറയെ സ്നേഹം.. നിങ്ങളെ പോലെ ഒരുപാട് ആളുകളെ നമ്മടെ ലോകത്തിനു വേണം.. എന്നും നല്ലതു വരട്ടെ നിങ്ങൾക്ക്.. ചുറ്റും ഉള്ള ലോകം നിങ്ങളുടെ നിഷ്കളങ്കമായ ഇടപെടൽ മുതലാക്കാതെ ഇരിക്കട്ടെ..

    • TAGS
    • anumol
    • anumol actress
    • anumol share with simple man
    Facebook
    Twitter
    WhatsApp
    Telegram
    Copy URL
      Rahul

      RELATED NEWSMORE FROM AUTHOR

      ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം പ്രോമോ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

      പുരാണവും ഫാന്റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!

      മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’.

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

      റോഷൻ മാത്യുവിന്റെ ‘ഉയിർ’ ടീസർ പുറത്തിറങ്ങി; ദുരൂഹ കേസിന്റെ ചുരുളഴിക്കാൻ യുവ പോലീസ് ഓഫീസർ

      നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിൽ വിക്രം മാലിക് ആയി രാഘവ് ജൂയാൽ; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

      ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ന് തുടക്കം

      മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടി; വർഷ വാസുദേവ് – മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19 ന്,

      ‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

      തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടീസർ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

      b4blaze google news icon
      • ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
      • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം പ്രോമോ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്
      • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്
      • പുരാണവും ഫാന്റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!
      • മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’.
      B4blaze News

      ABOUT US

      B4blaze News is an independent digital news platform based in Kerala, We bring every aspect of news topics directly from Entertainment, Technology, Politics, Current Affairs, Health and many more..

      Contact us: [email protected]

      FOLLOW US

      Facebook
      Instagram
      Linkedin
      Mail
      RSS
      Telegram
      Twitter
      WhatsApp
      Youtube

      © 2024 B4blaze News. Powered By B4 Entertainments P Ltd

      • Privacy Policy
      • About Us
      • Contact Us
      • Grievance Redressal