ആ ഒരു കാര്യത്തിൽ താൻ ഒരുപാട് പരിഹാസങ്ങൾ കേട്ടു! എന്നാൽ തനിക്ക് അതിൽ സന്തോഷം മാത്രമേയുള്ളൂ, അർജുൻ ദാസ് 

ആ ഒരു കാര്യത്തിൽ താൻ ഒരുപാട് പരിഹാസങ്ങൾ കേട്ടു! എന്നാൽ തനിക്ക് അതിൽ സന്തോഷം മാത്രമേയുള്ളൂ, അർജുൻ ദാസ് 

ഘനഗംഭീര്യമുള്ള ശബ്ദത്തിന്റെ ഉടമയാണ് അർജുൻ ദാസ്, ഇപ്പോൾ താരം തന്റെ ശബ്‍ദത്തെ കുറിച്ച് തുറന്നു പറയുകയാണ്, ചെറുപ്പകലത്തു തന്റെ ഈ ശബ്ദത്തിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടിട്ടുണ്ട്, താൻ സംസാരിക്കുമ്പോൾ പലരും പറയും ദാ വയസ്സായിട്ടുള്ള ഒരാൾ വന്നു സംസാരിക്കുന്നു എന്ന്. എന്നാൽ അന്ന് മാത്രമല്ല ഇന്നും ചില ആളുകൾ തന്റെ ശബ്‍ദത്തെ കുറിച്ച് പരിഹസിക്കുന്നുണ്ട്, ഓ എന്തൊരു ശബ്ദമാണെന്ന്

എന്നാൽ എന്റെ ഈ ശബ്‍ദം എനിക്ക് വലിയ ഇഷ്ടമാണ്, എനിക്കതിൽ വലിയ സന്തോഷമേ ഉള്ളൂ. കുറച്ചു പേർക്ക് എന്റെ സൗണ്ട് വളരെ ഇഷ്ട്ടമാണ്. ഞാൻ ചെയ്യുന്ന ഓരോ സിനിമകളിലെയും സംവിധായകർക്ക് വളരെ ഇഷ്ടമാണ് എന്റെ സൗണ്ടും. അവർ ഇഷ്ട്ടപെടുന്നതുകൊണ്ടു ഞാൻ സിനിമയിൽ പൊരുതി തന്നെ നില്കും

റോളക്സ് , അവ പേര് ദില്ലി ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത വിക്രത്തിലെ ഈ ഒരു ഡയലോഗിന് ഒരുപാട് ആരാധകരുണ്ട് ,അർജുൻ ദാസിന്റെ മികച്ച ഒരു ഡയലോഗ് തന്നെ ആയിരുന്നു അത്, പിന്നീട് നിരവധി സിനിമകളിൽ നടൻ അഭിനയിച്ചു