ഒരു വേദിയിൽ ഉണ്ടായ നാക്ക് പിഴയെ കുറിച്ച് സംസാരിക്കുകയാണ് നടൻ ഭീമൻ രഘു, നരസിംഹം എന്ന ചിത്രത്തിലെ തന്റെ കഥപാത്രം പറയുന്ന ഒരു ഡയലോഗ് പാലക്കാട് വിക്ടോറിയ കോളേജ് മുതൽ എന്ന് തുടുങ്ങുന്ന ഡയലോഗാണ് പ്രശ്നം ആയത്, താൻ പാലക്കാട് ഒരു ഫൈനാൻസ് കമ്പിനിയുടെ ഉത്ഘാടന ചടങ്ങിനെ പോയപ്പോൾ നരസിംഹത്തിലെ പാലക്കാട് വിക്ടോറിയ കോളേജ് മുതൽ കോട്ട മൈതാനം വരെ ഓടിച്ചിട്ട് തല്ലിയ എന്ന ഡയലോഗിൽ അതിലെ ഒരു അക്ഷരം കൂടി പോയി

താൻ ഉദേശിച്ചത് സിനിമയിലെ ആ വാക്ക് തന്നെയാണ് എന്നാൽ ഡയലോഗ് പറഞ്ഞു വന്നപ്പോൾ വശപിശകായി പോയി, വിക്ടോറിയ എന്ന് സ്പീഡിൽ പറഞ്ഞപ്പോൾ അറിയാതെ ഒരു ‘റി’ കൂടി പോയി, അത് ആരാണ്ടു വീഡിയോ പിടിച്ചു സോഷ്യൽ മീഡിയിൽ ഇട്ടു, അത് മൊത്തത്തിൽ പ്രശ്നമായി

ഒരു റി വരുത്തിവെച്ച വിന , ഇത് ആരെ എങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നു, ഈ ഒരു വീഡിയോ കണ്ടു ആർക്കെങ്കിലും വിഷമം ഉണ്ടയിട്ടുണ്ടെങ്കിൽ അവരോടു മാപ്പ് പറയുന്നു, നടന്റെ പുതിയ ചിത്രം പാൻ ഇന്ത്യൻ സുന്ദരി ആണ്












