ധനുഷും താരം നയൻതാരയും തമ്മിൽ വീണ്ടൂം സംഘർഷം

നയൻതാരയും ധനുഷും തമ്മിലുള്ള സംഘർഷം വീണ്ടൂം അതിന്റേ പീകിലെക് എത്തിനിൽകുന്നു.നെറ്റ്ഫ്ലിക്സ്ലൂടെ താരത്തിന്റെ ഡോക്കുമെന്റരി പുറത്തിറങ്ങിയതിനെ തുടർനാണു ഇരുവരും തമ്മിൽ വൈരുദ്യം ഉടലെടുത്തത്.നയൻതാരയുടെ ഡോകുമെന്റരി
നയൻതാര ബെയൊണ്ട് ദ് ഫയരി ട്ടൈൽലിൽ ദൃശ്യങ്ങൾ പകർത്താൻ അനുവദിച്ച നിർമാതാകൽക്ക് പേരെടുത്തു താരം നന്ദി അറിയിച്ചു. ഇതാണ് ധനുഷിനെ ഏറെ ചൊടിപ്പിച്ചത്.ധനുഷ് സംവിധനം ചെയ്ത നാനൂം റൗഡി താൻ എന്ന സിനിമയിലെ ചിത്രങ്ങൾകു നൊ ഒബ്ജെക്ഷൻ ഓർഡർ ധനുഷ് നൽകിയിരുന്നില്ല.ഇരുവരും തമ്മിലുള്ള ശത്രുതക് ഇതു കാരണമായിരുന്നു.

ഷാറുഖ് ഖാൻ, ഗൗരി ഖാൻ, ബാലചന്ദർ, പുഷ്പ കന്ദസാമി, ഉദയാനിധി സ്റ്റാലിൻ, എ.ആർ. മുരഗദോസ്, ചിരഞ്ജീവി, രാം ചരൺ തുടങ്ങി നിരവധി പേരുടെ പ്രൊഡക്‌ഷൻ ഹൗസുകളുടെ പേരെടുത്തു പരാമർശിച്ചാണ് കത്ത്. മലയാളത്തിൽ നിന്ന് ഫാസിൽ, മഹാസുബൈർ, ഹൗളി പോട്ടൂർ, എൻ.ബി വിന്ധ്യൻ എന്നിവരുടെ പേരുകളും ഇടം നേടിയിട്ടുണ്ട്. തന്നോടു
തന്നോടു കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ഇതൊരിക്കലും മറക്കില്ലെന്നും നയൻതാര കുറിച്ചു.