മമ്മൂക്ക വന്നുടനെ ആ ചോദ്യം ചോദിച്ചു! ഞാൻ പറഞ്ഞു തത്കാലം ഞാൻ കല്യാണം കഴിക്കുന്നത് നിറുത്തിവെച്ചിരികുകയാണെന്ന്, ദിലീപ്  

നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് പങ്കെടുത്തപ്പോൾ ഉണ്ടായ രസകരമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ ദിലീപ്, മാളവികയുടെ വിവാഹം സംബന്ധിച്ചു നിരവധി സ്ഥലങ്ങളിൽ റിസ്പഷൻ സംഘടിപ്പിച്ചിരുന്നു, ആദ്യം താലികെട്ട് ഗുരുവായൂരിൽ ആയിരുന്നു, പിന്നീട തൃശൂർ ഹയാത്തിൽ സംഗീതപാർട്ടി, ശേഷം കെട്ടുകഴിഞ്ഞു മറ്റു ചില ആഘോഷങ്ങളും നടത്തിയിരുന്നു. പിറ്റേദിവസം കൊച്ചിയിയിലെ ഹയാത്തിലും ആഘോഷം ഉണ്ടായിരുന്നു. അതിനു ശേഷം പാലക്കാട് ഒരു റിസ്പഷൻ സംഘടിപ്പിച്ചു, അങ്ങനെ നിരവധി സ്ഥലങ്ങളിൽ റിസ്പഷൻ

ആഘോഷത്തിൽ പങ്കെടുത്തവർ മുഴുവൻ ചോദിച്ചത് മകൾ മീനാക്ഷിയുടെ വിവാഹത്തെ കുറിച്ചായിരുന്നു, മമ്മൂക്കയും വന്നയുടനെ തന്നോട് ചോദിച്ചതും ഈ ചോദ്യം ആയിരുന്നു, അപ്പോൾ ഞാൻ പറഞ്ഞു തത്കാലം ഞാൻ വിവാഹം കഴിക്കുന്നത് നിറുത്തിവെച്ചിരിക്കുകയാണ് എന്ന്. കാരണം എന്റെ കല്യാണത്തിന് വരുന്ന ആളാണ് മമ്മൂക്ക,

ശേഷം മീനാക്ഷിയെ ചൂണ്ടിക്കാട്ടി ഇവളുടെ വിവാഹം എന്നാണെന്നാണ് ഉദേശിച്ചത്, അതുപോലെ മീനാക്ഷിയെ കണ്ടയുടനെ നീ കൈയിൽ തൂങ്ങുന്നോ  എന്നായിരുന്നു മമ്മൂക്കയുടെ അടുത്ത ചോദ്യം, കാരണം ചെറുതിലെ മമ്മൂക്കയുടെ തൂങ്ങിപിടിച്ചു നടന്നിട്ടുള്ള ആളാണ് മീനാക്ഷി, പിന്നെ പെൺകുട്ടികളുടെ ഇഷ്ടമല്ലേ വിവാഹം, അവൾ അങ്ങനൊരു കാര്യം പറഞ്ഞാൽ ഞാൻ സപ്പോർട്ട് ചെയ്‌യും ദിലീപ് പറയുന്നു