തെലുങ്ക് സിനിമയിൽ സജീവമാകാൻ ഒരു കാരണം ഉണ്ട്, ഗോവിന്ദ് പത്മസൂര്യ 

തെലുങ്ക് സിനിമയിൽ സജീവമാകാൻ ഒരു കാരണം ഉണ്ട്, ഗോവിന്ദ് പത്മസൂര്യ 

അവതാരക ശൈലി കൊണ്ട് സിനിമയിൽ എത്തിയ നടൻ ആണ് ഗോവിന്ദ് പത്മ സൂര്യ, ഇപ്പോൾ താൻ മലയളത്തിൽ അഭിനയിക്കുന്നില്ല എന്നും എന്നാൽ തെലുങ്ക് സിനിമകളിൽ താൻ സജീവമാകുന്നതിന്റെ കാരണം പറയുകയും ചെയ്യുകയാണ് നടൻ. തനിക്കു തെലുങ്കിൽ ഒരുപാടു അവസരം ലഭിക്കാറുണ്ട് ,അവി ടുത്തെ താരങ്ങൾ ആയ നിർമാതാക്കൾ തനിക്കു തെലുങ്കിൽ അവസരം നൽകുന്നു,

ഇപ്പോൾ അല്ലു, നാനി, എന്നിവരോടൊപ്പമോ,അല്ലെങ്കിൽ അവർ നിർമ്മിച്ച ചിത്രങ്ങളിലോ തനിക്കു അവസരം നൽകും, എന്നാൽ മലയാളത്തിൽ അങ്ങനെ ഒരു കാര്യമില്ല. ഞാൻ ആഗ്രഹിക്കുന്ന സിനിമകൾ ഒന്നും തന്നെ എനിക്ക് മലയളത്തിൽ നിന്നും കിട്ടുകയില്ല, എന്നാൽ അവ തെലുങ്കിൽ നിന്നും ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് താൻ മലയാളത്തിൽ അഭിനയിക്കാത്തത് നടൻ പറഞ്ഞു.

ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് നല്ല സിനിമകൾ ലഭിക്കുന്നത് മറ്റു ഭാഷകളിൽ നിന്നുമാണ്, അത് മലയാളത്തിൽ ഇല്ല, ഇപ്പോൾ നീരജ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലുള്ള അഭിമുഖ്ത്തിൽ ആണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്.