
ഒരു അഭിമുഖ്ത്തിൽ മഞ്ജു വാര്യരെ കുറിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയിൽ ചർച്ചകൾ ചെയ്യ്തപ്പെട്ട വിഷയം ആയിരുന്നു എന്നാൽ ഇപ്പോൾ അദ്ദേഹം അതിനൊരു വ്യക്തത നടത്തിയിരിക്കുകയാണ് മനോരമമായുമായുള്ള അഭിമുഖത്തിൽ, അന്ന് കൈതപ്രം പറഞ്ഞത് മഞ്ജു ഒരു പയ്യനോടൊപ്പം ഒളിച്ചോടി പോയിരുന്നു എന്നായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം പറയുന്നത്, അപ്പോഴുള്ള മൂഡിൽ പറഞ്ഞതാണ് എന്നാണ്

ആ മൂഡിൽ അന്ന് ഞാൻ അങ്ങനെയാണ് പറഞ്ഞതെങ്കിലും ഒരു ജന്മം മുഴുവൻ മഞ്ജു ഒരു വിരോധി ആയി മാറുമോ. അങ്ങനെ പറഞ്ഞാൽ അത് ശരിയാകുമോ. ഒരിക്കലുമില്ല, ഞാൻ പൃഥ്വിരാജിനെ കുറിച്ചും, ദിലീപിനെ കുറിച്ചും, ഇപ്പോൾ മഞ്ജുവിനെയും കുറിച്ചു പറഞ്ഞത് വളരെ ചർച്ചകൾക്ക് വിധേയം ആയിരുന്നു, എനിക്ക് മഞ്ജു എന്റെ മകളെ പോലെയാണ്, ഞാൻ അങ്ങെനെയുള്ള സന്ദര്‍ഭത്തിൽ ആയതുകൊണ്ടായിരിക്കും മഞ്ജുവിനെ അങ്ങനെ പറഞ്ഞത്.

എന്നും പറഞ്ഞെ ഞാൻ മഞ്ജുവുമായി അങ്ങനെ പിണങ്ങിയിട്ടില്ല, അന്നത്തെ എന്തോ എന്റെ മൂഡിൽ അവർ സല്ലാപത്തിൽ അഭിനയിക്കുമ്പോൾ ആണ് ഞാൻ പറഞ്ഞത്, അല്ലാതെ ഞാൻ അവരെ ഒരു കുറ്റം പറഞ്ഞിട്ടില്ല. എന്റെ മൂഡിൽ പറഞ്ഞു പോയ കാര്യത്തിന് എന്റെ മോളെ അതിനെ ക്ഷമിക്കട്ടെ കൈതപ്രം പറയുന്നു.












