‘ടർബോ’ ശരിക്കും സന്തോഷവും,പേടിയുമുണ്ട്! എന്തെങ്കിലും ആകട്ടെ, സാധനം കൈയിൽ നിന്നും പോയി, സിനിമയെകുറിച്ചു മമ്മൂട്ടി 

ആരധകർ ഒരുപാട് കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ടർബോ, ഇപ്പോൾ സിനിമയെ കുറിച്ചു മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സിനിമയുടെ പ്രൊമോഷൻ ഭാഗമായി ദുബായിൽ നടന്ന പ്രസ് മീറ്റിങ്ങിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്, ടർബോ ഒരു മാസ്സ് സിനിമയാണോ യന്നൊന്നും ഇതുവരെയും ഒരു നിശ്ച്ചയമായിട്ടില്ല, സ്വാഭ്വികമായി സംഭവിക്കാവുന്ന ഒരു സിനിമയാണ് ടർബോ,  ഈ സിനിമ ആർക്കൊക്കെ ഇഷ്ടമാകും ,അല്ലെങ്കിൽ ഇഷ്ട്ടമാകില്ല യെന്നൊന്നും ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല മമ്മൂട്ടി പറയുന്നു

എന്നാൽ ഈ ചിത്രത്തിൽ മാസ്സ് രംഗങ്ങൾ ഉണ്ട്, എന്നാൽ ഇതൊരു മാസ്സ് സിനിമയാണോ എന്ന് ചോദിച്ചാൽ അതിനുത്തരം ഇപോൾ പറയാൻ കഴിയില്ല, മസ്സിനും,ക്ലാസ്സിനും അതല്ലാതെ സാധാരണക്കാരനും പാമരനും, പണ്ഡിതനും അങ്ങനെ എല്ലാവര്ക്കും കാണാൻ കഴിയുന്ന സിനിമയായിട്ടാണ് ഞങ്ങൾ ഈ സിനിമ ഒരുക്കിയിരിക്കുന്നത് മമ്മൂട്ടി പറയുന്നു

ടർബോ ശരിക്കും സന്തോഷവുമുണ്ട് ഒപ്പം പേടിയുമുണ്ട് ,എന്തങ്കിലുംമാവട്ടെ ഇപ്പോൾ സിനിമ റിലീസ് ചെയ്യാൻ പോകുകയല്ലേ, ഇനിയും പറഞ്ഞിട്ട് കാര്യമില്ല,സാധനം കൈയിൽ നിന്നും പോയി,അമ്പ് വില്ലിൽ നിനുംപോയി കഴിഞ്ഞു, ഇനിയും ഇപ്പോൾ വരുന്നതുപോലെ വരട്ടെ. അതുണ്ട്, ഇതുണ്ട് എന്നൊക്ക പറഞ്ഞിട്ട് അതെവിടെ എന്ന് ചോദിച്ചാൽ നമ്മൾ അതിൽ ചുറ്റും, എന്തെങ്കിലും ആകട്ടെ, എന്തായലും ഈ സിനിമക്ക് നല്ലവണം എല്ലാവരും പരിശ്രമിച്ചിട്ടുണ്ട് , ഇതിന്റെ വർക്ക് രാപകൽ ആയിരുന്നു ചെയ്യ്തത്, അതുകൊണ്ടു ഇതിന്റ ഡയരക്ടർ പോലും ഇപ്പോളും നല്ല രീതിയിൽ ഉറങ്ങിയിട്ടില്ല മമ്മൂട്ടി പറയുന്നു