നടൻ മണിയൻ പിള്ള രാജുവിന്റെ മകൻ വിവാഹിതനായി, വീഡിയോ കാണാം

നടൻ മണിയൻ പിള്ള രാജുവിന്റെ മകൻ വിവാഹിതനായി, വീഡിയോ കാണാം

മലയാള സിനിമ താരം മണിയൻ പിള്ള രാജുവിന്റെ മകൻ വിവാഹിതനായി, ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ പോറ്റി മുഖ്യ കാര്‍മികത്വം വഹിച്ചു. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

maniyan pilla raju son wedding imaeges

സുഹൃത്തുക്കള്‍ക്കും സിനിമാ-രാഷ്ട്രീയ-സാംസ്കാരികരംഗത്തെ പ്രമുഖര്‍ക്കുമായി ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച്‌ വിവാഹസല്‍ക്കാരം നടത്തും. ഡ്രാമ, ഫൈനല്‍സ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധയനായ നിരഞ്ജ് ആണ് സച്ചിന്റെ സഹോദരന്‍, മണിയന്‍ പിള്ളയുടെ രണ്ടാമത്തെ മകന്‍ നിരഞ്ജന്‍ അഭിനേതാവാണ്. ബോബി, ഡ്രാമ, ഫൈനല്‍സ് എന്നിവയാണ് നിരഞ്ജന്‍ വേഷമിട്ട ചിത്രങ്ങള്‍.

കടപ്പാട്