എന്റെ ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടാകാറുണ്ട്! വീഡിയോ ചെയ്യുമ്പോൾ മാത്രമാണ് ഒരു സന്തോഷം, ഹൻസിക 

നിരവധി ആരാധകരുള്ള ഒരു നടിയാണ് അഹാന കൃഷ്ണ, ഇപ്പോൾ നടിയുടെ സഹോദരി ഹൻസിക കൃഷണ തനറെ യു ട്യൂബ് ചാനലിൽ ആരാധരുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ശ്രെദ്ധ ആകുന്നത്, താൻ നല്ലവണ്ണം പഠിക്കുന്ന കുട്ടിയാണോ എന്ന ചോദ്യത്തിന് ഹൻസിക പറയുന്നു തനിക്കു പഠിക്കണം എന്ന ആഗ്രഹം ഉണ്ട്, എന്നാൽ ഞാൻ പരീക്ഷയുടെ തലേദിവസമയായിരിക്കും പഠിക്കാൻ തുടങ്ങുന്നത്, ആ ശീലം മാറ്റണം ഹൻസിക പറയുന്നു.

ഹൻസികക്ക് ബോയ് ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനൊരു കാര്യമില്ല എന്നാണ് നടി പറയുന്നത്, തനിക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ആണിഷ്ടം, ആരോടും ദേഷ്യപ്പെടാൻ അറിയില്ല, എന്റെ ജീവിതത്തിൽ ഒരുപാടു സങ്കടങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ ഞാൻ സന്തോഷികുമ്പോൾ മാത്രമാണ് വീഡിയോ ചെയ്യാറുള്ളത്.

എന്നാൽ  ആ സങ്കടങ്ങൾ  എന്റെ ഉള്ളിൽ ഒതുക്കാറാണ് പതിവ്, ഹൻസിക പറയുന്നു, അഹാനയെ പോലെ ഹൻസികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, ലുക്കാ എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടികാലം അവതരിപ്പിക്കുന്നത് ഹൻസിക ആണ്,