വിവാഹത്തിന് ശേഷമുള്ള ആദ്യ സന്തോഷം പങ്കുവെച്ചു ഗായകൻ ശ്രീനാഥ് 

ഐഡിയ സ്റ്റാർസിംഗറിലൂടെ പ്രേക്ഷകർക്ക്‌ പ്രിയങ്കരനായി മാറിയ ഗായകൻ ആയിരുന്നു ശ്രീനാഥ് ശിവശങ്കർ. കുറച്ചു നാളുകൾക്ക് മുൻപായിരുന്നു ശ്രീനാഥിന്റെ  വിവാഹം. സംവിധയകാൻ ആയ സേതുവിൻറെ മകൾ അശ്വതി ആണ് ശ്രീനാഥിന്റെ ഭാര്യ, എന്നാൽ തന്റെ വിവാഹത്തിന്…

ഐഡിയ സ്റ്റാർസിംഗറിലൂടെ പ്രേക്ഷകർക്ക്‌ പ്രിയങ്കരനായി മാറിയ ഗായകൻ ആയിരുന്നു ശ്രീനാഥ് ശിവശങ്കർ. കുറച്ചു നാളുകൾക്ക് മുൻപായിരുന്നു ശ്രീനാഥിന്റെ  വിവാഹം. സംവിധയകാൻ ആയ സേതുവിൻറെ മകൾ അശ്വതി ആണ് ശ്രീനാഥിന്റെ ഭാര്യ, എന്നാൽ തന്റെ വിവാഹത്തിന് ശേഷമുള്ള ആദ്യ സന്തോഷം പങ്കുവെച്ചു, അങ്ങനെ അവളുടെ സ്വപ്‌നങ്ങൾ തേടിയുള്ള യാത്ര ആരംഭിച്ചു എന്ന തലകെട്ടോടു കൂടിയ ഒരു പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ സഹോദരിയെ കുറിച്ചുള്ള കാര്യം ആണ് ഗായകൻ പങ്കുവെച്ചതും.

തന്റെ അച്ഛൻ ഒരു അധ്യാപകൻ ആയതുകൊണ്ട് തനിക്കും ആ വഴിയേ പൊയ്ക്കൂടേ എന്ന് പലരും ചോദിച്ചിട്ടുണ്ട് എന്നാൽ മകന്റെ ഇഷ്ട്ടം അതായിരുന്നില്ല എന്നാൽ അത് സഹോദരിക്ക് സാധിച്ചു, പഠിക്കാൻ കഴിവുണ്ടെങ്കിൽ അധ്യാപനം മാത്രമല്ല ഏതു ജോലിയും കിട്ടും. ഇപ്പോൾ സഹോദരി മെറിറ്റിൽ പോയി ഡോക്ടർ അഖില ആയി തിരിച്ചുവരാൻ ആണ് ഈ സഹോദരൻ ആശംസിക്കുന്നത്.ശ്രീനാഥിന്റെ സഹോദരി ഇപ്പോൾ ഡോകട്ർ ആകാനുള്ള തയ്യറെടുപ്പുകൾ നടത്തുകയാണ്.

അവൾ അവളുടെ സ്വപ്നങ്ങളിലേക്ക് മുന്നേറുന്ന ആദ്യപടി തുടങ്ങി കഴിഞ്ഞു. ഇപ്പോൾ താരത്തിന്റെ ഈ സന്തോഷ വാർത്ത പങ്കുവെച്ചു പോസ്റ്റിന് നിരവധി ആരാധകരാണ് ഗായകന്റെ സഹോദരിക്ക് ആശംസകൾ അറിയിച്ചെത്തുന്നത്. ശ്രീനാഥിന്റെ പാട്ട് ഇഷ്ട്ടപ്പെടാത്ത ഒരു മലയാളിപോലും കാണില്ല താരം ഒരു വിജയ് ആരാധകൻ കൂടിയാണ്.