തന്റെ കുടുംബത്തിലെ ഒരു വിശേഷവർത്തയുമായി, ബിനു പപ്പു 

ഒരുകാലത്തു മലയാളികളുടെ പ്രിയതാരം ആയിരുന്നു കുതിരവട്ടം പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്, താരം തന്റെ ഭാര്യയുമൊത്തുള്ള  ചിത്രത്തിനൊപ്പം തന്റെ വിവാഹ വാർഷികമാണ്…

ഒരുകാലത്തു മലയാളികളുടെ പ്രിയതാരം ആയിരുന്നു കുതിരവട്ടം പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്, താരം തന്റെ ഭാര്യയുമൊത്തുള്ള  ചിത്രത്തിനൊപ്പം തന്റെ വിവാഹ വാർഷികമാണ് ഇന്ന് എന്നും കുറിച്ചിരിക്കുകയാണ്. ഹാപ്പി ആനിവേഴ്സറി ഇൻ ലവ് എന്നാണ് ബിനു തന്റെ ഭാര്യക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. അഷിതാ അലക്സ് ആണ് ബിനുവിന്റെ ഭാര്യ.

ഒരു ആർകിടെക്കും, ഡിസൈനറുമാണ് താരത്തിന്റെ ഭാര്യ. എന്നാൽ ബിനു തന്റെ അച്ഛൻ കുതിരവട്ടം  പപ്പുവിനെ കുറിച്ചു മുൻപ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റടുത്തിരുന്നു. തന്റെ അച്ഛനെ മരിക്കുവോളം അഭിനയിക്കാൻ ആയിരുന്നു ഇഷ്ട്ടം, പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിൽ ഒട്ടും വയ്യാതിരുന്നിട്ടും അതിൽ അഭിനയിക്കാൻ തന്റെ അച്ഛൻ പോയിരുന്നു, അന്ന് തന്റെ അച്ഛനെ ലൊക്കേഷനിൽ എത്തിച്ചത് മമ്മൂട്ടി ആയിരുന്നു എന്നും ബിനു പറഞ്ഞിരുന്നു.

തനറെ അച്ചന്റെ മരണസമയത്തുപോലും മമ്മൂക്ക കൂടെ ഉണ്ടായിരുന്നു എന്ന് ബിനു പറഞ്ഞിരുന്നു. ഒരുപാടു ചിത്രങ്ങളിൽ അഭിനയിച്ച ഒരു അതുല്യ കലാകാരൻ തന്നെ ആയിരുന്നു കുതിരവട്ടം പപ്പു, തന്റെ അച്ഛന്റെ അഭിനയ താല്പര്യം കണ്ടാണ് താനും വളർന്നതെന്നു ബിനു പറയുന്നു അത് തന്നെയാണ് തന്നെയും സിനിമയിൽ എത്തിച്ചത് ബിനു പറയുന്നു.