കുടുംബത്തിലെ സന്തോഷ വാർത്തയുമായി സിതാര കൃഷ്ണകുമാർ!!

മലയാള സിനിമയിലെ ഗാനങ്ങൾക്ക് വേറിട്ട ശബ്ധം നൽകിയ ഗായിക ആണ് സിതാര കൃഷ്ണകുമാർ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ കുടുംബത്തിലെ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. ഇപ്പോൾ താരം തന്റെ സഹോദരന്റെ…

മലയാള സിനിമയിലെ ഗാനങ്ങൾക്ക് വേറിട്ട ശബ്ധം നൽകിയ ഗായിക ആണ് സിതാര കൃഷ്ണകുമാർ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ കുടുംബത്തിലെ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. ഇപ്പോൾ താരം തന്റെ സഹോദരന്റെ വിവാഹ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചെത്തിയിരിക്കുകയാണ്. ഈ അടുത്തിടെ ആയിരുന്നു സഹോദരന്റെ വിവാഹം. തന്റെ മൂന്നു സഹോദരങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഇളയ സഹോദരന്റെ വിവാഹം ആണ് ഈ അടുത്തിടെ നടന്നത് .

താരത്തിന്റെ സ്വന്തം സഹോദരനല്ല കസിൻ ബ്രദർ ആണ് ഈ വിവാഹം കഴിച്ചത്. ഈ അടുത്തിടക്കാണ് സഹോദരൻ വൈശാഖിന്റെയും, ആതിര യുടയും  വിവാഹം. ഈ ചടങ്ങിൽ താരം വളരെ ലളിതമായ രീതിയിൽ ആണ് പങ്കെടുത്തത്. താരവും കുടുംബവും, വധുവരന്മാരുടെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആണ്.

വിരലിൽ എണ്ണാവുന്ന കുറച്ചു ചിത്രങ്ങൾ ആലപിച്ച ഗായിക ആണ് സിതാര കൃഷ്ണകുമാർ. താരത്തിന്റെ മകളും നല്ലൊരു കൊച്ചു ഗായിക തന്നെയാണ്, മകൾ സായി കൃഷ്ണയുടെ ഗാനങ്ങളും, ചിത്രങ്ങളും, വിശേഷങ്ങളും താരം സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്. ക്ലാസിക്കൽ ഗാനങ്ങളും, നാടൻ പാട്ടുകളും താരം നല്ല രീതിയിൽ ആലപിച്ചു പ്രതിഫലിപ്പിക്കാറുണ്ട്. സിതാര  ഒരു ഗായിക മാത്രമല്ല നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്.