Saturday July 4, 2020 : 3:31 AM
Home News സംസ്ഥാനത്ത് നാളെ മുതൽ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധം

സംസ്ഥാനത്ത് നാളെ മുതൽ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധം

- Advertisement -

സംസ്ഥാനനത്തെ നിറത്തിൽ ഇറങ്ങുന്നവർ നാളെ മുതൽ ശ്രദ്ധിക്കുക. നാളെ മുതൽ ഇരുചക്ര വാഹനത്തിന്റെ പിന് സീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിൻസീറ്റിലെ ഹെൽമെറ്റ് പരിശോധന കർശനമാക്കും. ഹെൽമെറ്റില്ലാതെ പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ നൽകാനും നീക്കമുണ്ട്. നാല് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കുംഹെല്‍മെറ്റ് നിര്‍ബന്ധമാണ്. കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ആദ്യം ഭേദഗതികൾക്ക് ശ്രമിച്ചെങ്കിലും പിന്നീട് ഹൈക്കോടി ഉത്തരവിടുകയായിരുന്നു. ഇതോടെ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കാൻ സർക്കാർ സന്നദ്ദമായി. തുടർന്ന് മോട്ടർ വാഹന വകുപ്പിനും പൊലീസിന്റെയും എൻഫോഴ്സമെന്റ് വിഭാഗങ്ങൾക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്കും ഡി.ജി.പിക്കും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചു. നാളെ മുതൽ സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരിൽ പിൻസീറ്റിലുളളവര്‍ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിടി വീഴും.

hemet

നിയമം ലംഖിച്ചാൽ കടുത്ത പിഴയാണ് ലഭിക്കുക. പിഴ ഒടുക്കാത്ത പക്ഷം ലൈസൻസും റദ്ദ് ചെയ്യും.അതേസമയം, പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടുകൂടി സംസ്ഥാനത്ത് ഹെല്‍മറ്റിന്റെ വില കൂടിയിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്.തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ മിക്ക കടകളിലും ഹെല്‍മറ്റ് ലഭിക്കാനില്ലാത്ത അവസ്ഥയാണ്. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഏതാനും ദിവസം കൂടി പിഴ ഒഴിവാക്കി ഉപദേശവും ബോധവത്കരണവുമായിരിക്കും നടപ്പാക്കുക. ഹെല്‍മെറ്റ് വാങ്ങാന്‍ അവസരം നല്‍കുന്നതിനാണ് ഇതെന്നാണ് വിശദീകരിക്കുന്നത്. അതേസമയം, പൊതുനിരത്തില്‍ വില്‍ക്കുന്ന ഹെല്‍മറ്റുകളില്‍ പലതിനും ഐഎസ്‌ഐ മാര്‍ക്കില്ലാത്തതും നിലവാരമില്ലാത്തതുമാണ് എന്നും കണ്ടെത്തിയിരുന്നു.

സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ പിന്‍സീറ്റുകാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടുതന്നെ അറിയാം. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ്

hemet

നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. 2019 ഓഗസ്റ്റ് 9നാണ് പിൻസീറ്റ് യാത്രക്കാര്‍ക്ക് കൂടി ഹെൽമറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തത്. പുതിയ നിയമപ്രകാരം നാലു വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കണം. സിഖ് വംശജര്‍ക്ക് മാത്രം ഇക്കാര്യത്തിൽ ഇളവുണ്ട്. എന്നാൽ 1988ലെ നിയമം ഭേദഗതി ചെയ്ത് കേരളം പിൻസീറ്റ് യാത്രക്കാര്‍ക്ക് ഇളവ് നല്‍കുകയായിരുന്നു. എന്നാൽ കേന്ദ്രസര്‍ക്കാരിന്‍റെ നിയമഭേദഗതിയും സംസ്ഥാന സര്‍ക്കാരിന്‍റെ നിയമഭേദഗതിയും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ഇത് ചട്ടലംഘനമാണെന്നും കോടതി കണ്ടെത്തുകയായിരുന്നു.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു!! സാനിയ്ക്കെതിരെ സൈബര്‍ സദാചാരവാദികള്‍

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് പ്രേതം2, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടി സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ് താരം. അതുപോലെ തന്നെ...
- Advertisement -

ന്യൂ ഇയറിനെ വരവേൽക്കാൻ ഒരുങ്ങി ഡ്രീം ലാൻഡ്…….

ഈ വർഷത്തെ ന്യൂ ഇയറിനെ വരവേൽക്കാൻ ഡ്രീം ലാൻഡ് കൺവെൻഷൻ സെന്റർ ഒരുങ്ങുന്നു, Twenty 20 20 Twenty  Never Ending Night എന്ന പേരിൽ ഒരുക്കുന്ന താര നിശയിൽ സിനിമ സീരിയൽ...

പേടിച്ചു പിൻമാറാൻ ഞാൻ പള്ളിയിലച്ചനല്ല പോലീസ്കാരന.സിപിഐഎം നേതാവിനോട് എ സ് ഐ...

എസ്.ഐ. അമൃതരംഗനും ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും തമ്മിലുള്ള ഒരു ഫോൺ സംഭാഷണമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എസ് ഐ യെ മരിയാത പഠിപ്പിക്കാൻ എത്തിയ നേതാവിനുള്ള മാസ്സ് മറുപടി ആണ് തരംഗമാകുന്നത്. കഴിഞ്ഞ...

ശബരിമലയിൽ ശരണം വിളിയോടെ പോലീസുകാർ ഡ്യൂട്ടി ആരംഭിച്ചു .

വൃശ്ചിക രാവ് തുടങ്ങുന്നതോടെ ഭക്തജനങ്ങളുടെ തിരക്ക് കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ സന്നാഹങ്ങളുമായി ശബരിമയിൽ കേരള പോലീസ് എത്തിയിരിക്കുന്നത്.  ശരണം വിളിയോടെ കേരളാപോലീസ് പിന്നാലെ ഡ്യൂട്ടി തുടങ്ങുകയും ചെയ്തു . ശബരിമയിൽ എത്തുന്ന ഭക്ത...

നെടുമ്പാശേരി വിമാനത്താവളത്തിലെ പകൽ സമയത്തെ സർവീസ് റദ്ദ് ചെയ്തു..

റണ്‍വെ നവീകരണത്തിന്റെ ഭാഗമായാണ് 2020 മാര്‍ച്ച് 28 വരെ പകല്‍ സമയത്തെ വിമാന സര്‍വീസ് റദ്ദാക്കിയത്.  നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ പകല്‍ സമയം സര്‍വീസ് ഉണ്ടാകില്ല. റണ്‍വെ നവീകരണത്തിന്റെ ഭാഗമായാണ്...

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ വിമര്‍ശിച്ച്‌ ബോളിവുഡ് ഗായിക

സ്വകാര്യ ഹിന്ദി ചാനലിലെ സംഗീത പരിപാടിയായ 'ഇന്ത്യന്‍ ഐഡലി'ലെ യുവഗായകരെ പുകഴ്ത്തി ട്വീറ്റ് ചെയ്ത സച്ചിന്‍ തെന്‍ഡുല്‍ക്കനെ വിമര്‍ശിച്ച്‌ ഗായിക സോന മൊഹാപത്ര രംഗത്ത് .   ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ...

Related News

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ...

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ...

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത്...

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ...

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല;...

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നടൻ ധർമ്മജനെ ബ്ലാക്ക് മെയിൽ ചെയ്ത സമയത്താണ് മിയയുടെയും ഷംനയുടെയും നമ്പർ പ്രതികൾ ആവിഷയപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളോട്...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ;...

വീണ്ടും ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളി വിടാൻ ചൈനയിൽ പുതിയൊരു വൈറസിനെ കണ്ടെത്തി. ലോകത്തെ കാർന്നു തിന്നുന്ന കൊറോണയെ എതിരിടാൻ വേണ്ടി ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല, ആരോഗ്യ വകുപ്പും സർക്കാരും ഒരുപോലെ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി...

ഗായിക എസ് ജാനകി മരിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ വാർത്തക്കെതിരെ പ്രതികരണവുമായി ജാനകിയമ്മയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്നും ജാനകിയമ്മ സുഖം പ്രാപിച്ച് വരികയാണെന്നും...

അത്തരം കുഞ്ഞുടുപ്പുകൾ ധരിച്ചാൽ ശ്രദ്ധ അതിലേക്ക്...

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്‌ത പ്രേമം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് സായി പല്ലവി, ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച സ്വീകാര്യത ആണ് സായിക്ക് ലഭിച്ചത്. ചിത്രത്തിലെ മലർ...

ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കാം, പക്ഷെ...

തെന്നിന്ത്യയിലെ പ്രധാന നടിമാരിൽ ഒരാളാണ് ഭാവന, മലയാളത്തിൽ തന്റെ അഭിനയം തുടങ്ങിയ താരം പിന്നീട്  അന്യ ഭാഷകളിൽ എത്തി ചേരുകയായിരുന്നു. നിരവധി ഹിറ്റ് സിനിമകൾ ഭാവന ഇതിനോടകം തന്റെ പേരിലാക്കി കഴിഞ്ഞു. കന്നഡ...
Don`t copy text!