മലയാളം ന്യൂസ് പോർട്ടൽ
Film News

ശെരിക്കും അതെനിക്കൊരു സർപ്രൈസ് ആയിരുന്നു !! വിവാഹവാർത്തയെ പറ്റി കീർത്തി

keerthi-suresh

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്ന വാർത്ത ആണ് കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുന്നു എന്നത്, പ്രമുഖ വ്യവസായിമായിട്ടാണ് താരത്തിന്റെ വിവാഹം ഉറപ്പിച്ചതെന്നും, അച്ഛൻ സുരേഷ് ആണ് പയ്യനെ കണ്ടു പിടിച്ചതും എന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്ന വാർത്തകൾ, ഇപ്പോൾ ആ വാർത്തയോട് കീർത്തി പ്രതികരിച്ചിരിക്കുകയാണ്.

national film award for keerthi suresh

താരത്തിന്റെ പ്രതികരണം ഇങ്ങനെ.”ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം,​ അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,”ഇപ്പോള്‍ നമ്മുടെ ലക്ഷ്യം കോവിഡ് 19യ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ആയിരിക്കണം, അല്ലാതെ ഇത്തരത്തിലുള്ള കിംവദന്തിയ്ക്ക് ഉള്ള സമയമല്ലെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ക്കുന്നു.

keerthi sureshരജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കീര്‍ത്തിക്കൊപ്പം നയന്‍താര, മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ നായികയായെത്തുന്നത്. കൊറോണ ഭീതിയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

Related posts

തളർന്നു പോയിട്ടും കണ്ണനെ കൈവിടാതെ അമൃത !! ഇവരുടെ അഞ്ചു വർഷത്തെ പ്രണയം ഇന്ന് സഫലമായി …..!! ചിത്രങ്ങൾ കാണാം

WebDesk4

മരക്കാരിലെ ആർച്ചയായി തിളങ്ങി കീർത്തി സുരേഷ്!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

WebDesk4

നിശ്ചയിച്ച തീയതിയിൽ താലി കെട്ട് മാത്രം !! വിവാഹ ആഘോഷങ്ങൾ നിർത്തി വെച്ച് ഉത്തര ഉണ്ണി, കൈയടിച്ച് സോഷ്യൽ മീഡിയ

WebDesk4

രജനീകാന്തിന് വേണ്ടി പൊന്നിയിൽ സെൽവൻ ഉപേക്ഷിച്ച് കീർത്തി സുരേഷ്

WebDesk4

അര്‍ധരാത്രി പ്രതിശ്രുതവധുവിന്റെ ഫോണില്‍ വരന്റെ വിവാഹഫോട്ടോയെത്തി, അയച്ചത് സ്വന്തം ഭാര്യ

WebDesk4

മേനകയും സുരേഷും വേര്പിരിയുമെന്ന് മമ്മൂട്ടി വരെ പറഞ്ഞിരുന്നു !! അതിനുള്ള കാരണം

WebDesk4

10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മഹേഷിന്റേയും ഷമീറയുടെയും പ്രണയം സഫലമായി ..!!!

WebDesk4

നടൻ മണിയൻ പിള്ള രാജുവിന്റെ മകൻ വിവാഹിതനായി, വീഡിയോ കാണാം

WebDesk4

വരന്മാർ കോറോണയിൽ കുടുങ്ങിപ്പോയി !! നാളെ നടക്കാനിരുന്ന പഞ്ചരത്നങ്ങളുടെ വിവാഹം മാറ്റി വെച്ചു

WebDesk4

തലൈവരുടെ മകളാകാന്‍ കീര്‍ത്തി സുരേഷ് ! നായികമാരായി നയൻതാരയും മീനയും !!

WebDesk4

ഗായകൻ അഭിജിത്ത് വിവാഹിതനായി വധു വിസ്മയ ശ്രീ !!! (വീഡിയോ)

WebDesk4

നടന്‍ മണികണ്ഠന്‍ ആചാരിയുടെ വിവാഹ വീഡിയോ

WebDesk4