Monday July 6, 2020 : 6:14 PM
Home Film News ഞാൻ ഒരു മോശം നടിയയാണ്, ശരിയാകുന്നില്ല എന്ന് തോന്നുന്ന കാര്യം പിന്നെയും ചെയ്യരുത്......

ഞാൻ ഒരു മോശം നടിയയാണ്, ശരിയാകുന്നില്ല എന്ന് തോന്നുന്ന കാര്യം പിന്നെയും ചെയ്യരുത്… ഗീതു മോഹൻദാസ് !

- Advertisement -

ഒരു കാലത്തു മലയാളി പ്രക്ഷകർക്കുള്ളിൽ നിറഞ്ഞാടിയ ഒരു നടിയായിരുന്നു ഗീതു മോഹൻദാസ് വിവാഹജീവിതത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്ന നടി പിന്നീട് സംവിധാനത്തിലേക്ക് കടക്കുകയായിരുന്നു ഗീതു മോഹന്‍ദാസ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മൂത്തോന്‍.ഗീതുവിന്റെ ആദ്യചിത്രമായ ലയേര്‍സ് ഡയസ് എന്ന ചിത്രത്തിന് രാജ്യാന്ദ്ര പുരസ്‌കാരം നേടിയിരുന്നു ഈ ചിത്രത്തോട് കൂടി ഗീതുവിന്‌ മകൾ പിറക്കുന്നത് പിന്നീട് ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മൂത്തൊൻ ഒരുങ്ങുന്നത്

നിവിൻപോളി യുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥപാത്രങ്ങളിൽ ഒന്നായി മൂത്തൊൻ മാറി കഴിഞ്ഞു കഥാപാത്രത്തിനായി പൂര്‍ണമായ അര്‍പ്പണ മനോഭാവം പ്രകടമാക്കിയ നടനാണ് നിവിനെന്നും ഗീതു പറഞ്ഞു. താൻ ഇനി അഭിനയത്തിലേക്ക് ഒരു തിരിച്ചു വരവിന് ഉണ്ടാകില്ലെന്നും തന്റെ അഭിനയത്തിൽ താൻ ഒരു മോശം നടിയാണ് എന്നും ഗീതു വെളുപ്പെടുത്തി.ശരിയാകുന്നില്ലെന്ന് തോന്നുന്ന കാര്യം പിന്നെയും ചെയ്യരുത്. ഗീതു കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

ആ യുവ നടിമാരൊക്കെ മടിച്ചു നിന്ന സമയത്ത് വാശിയോടെ മുന്നോട്ട് വന്നത്...

താരങ്ങള്‍ തങ്ങളുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുമ്പോള്‍ ശബ്ദത്തിലൂടെ അവരെ സഹായിക്കുന്നവരാണ് ഡബ്ബിംഗ് ആര്‍ടിസ്റ്റുകള്‍. സ്വന്തം ശബ്ദത്തിലല്ലാതെയാണ് പല താരങ്ങളും സംസാരിക്കാറുള്ളത്. അന്യഭാഷ താരങ്ങള്‍ മാത്രമല്ല മലയാളത്തിലുള്ളവരും ഡബ്ബിംഗ് ആര്‍ടിസ്റ്റുകളുടെ സഹായം തേടാറുണ്ട്. ശ്രീജയും...
- Advertisement -

നടൻ രവി വള്ളത്തോൾ ഇനി ഓർമ്മകളിൽ മാത്രം

പ്രശസ്ത സിനിമ സീരിയല്‍ താരം രവി വള്ളത്തോള്‍ (67) അന്തരിച്ചു.46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്വാതി തിരുന്നാളാണ് ആദ്യ ചിത്രം. നാലുപെണ്ണുങ്ങള്‍,വിധേയന്‍,ഗോഡ്‌ഫാദര്‍,ഇടുക്കി ഗോള്‍ഡ് തുടങ്ങി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു.തിരുവനന്തപുരത്തെ സ്വകാര്യ...

സിനിമയിലേക്ക് സംയുക്ത തിരിച്ചു വരുമോ ? മറുപടി നൽകി ബിജു മേനോൻ

മലയാള സിനിമയിലെ വൻ  നിരയിൽ നിന്ന താര ജോഡികൾ ആയിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും, വിവാഹത്തിന് ശേഷം സംയുക്ത സിനിമയിൽ നിന്നും അപ്രത്യക്ഷ്യം ആയി, കുടുംബത്തിന് വേണ്ടിയാണ് സംയുകത ഇപ്പോൾ ജീവിക്കുന്നത്,...

കാജള്‍ അഗർവാൾ വിവാഹിതയാകുന്നു; വിവാഹം ഉടന്‍ !!

തെന്നിന്ത്യൻ താരം കാജൽ  അഗർവാൾ വിവാഹിതയാകുന്നു. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. കോളിവുഡിലും ടോളിവുഡിലും സജീവമാണെങ്കിലും മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. ഈ വര്‍ഷം തന്നെ കാജള്‍ അഗര്‍വാളിന്റെ വിവാഹം...

ബാഹുബലിക്കൊപ്പം അങ്കമാലി ഡയറീസ് കൊറിയയിലേക്ക്…..!!

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിന്റെ ആരവം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പുതുമുഖങ്ങളുമായി എത്തിയ ചിത്രം ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇപ്പോള്‍ ചിത്രം കൊറിയയിലേക്ക് എന്നാണ് പുതിയ വിവരം. സൗത്ത് കൊറിയയില്‍ നിന്നും...

അനൂപ് എത്തുന്നു സഹീർ അലിയായി , ആമിയിലെ അനൂപിന്റെ ഫസ്റ്റ് ലുക്ക്...

കമലാസുരയ്യയുടെ ജീവിതം അഭ്രപാളിയിലെത്തുന്ന കമലിന്റെ 'ആമി'യിലെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെ അനൂപ് മേനോന്‍ തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്.  സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ്...

Related News

ഒന്നാം വിവാഹ വാര്‍ഷികത്തിന് ഇനി മൂന്ന്...

നടി ശ്വേത ബസു പ്രസാദും 2018 ൽ വിവാഹിതയായ ചലച്ചിത്ര നിർമാതാവ് ഭർത്താവ് രോഹിത് മിത്തലും ഡിസംബറിൽ വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷം വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി സ്‌പോട്ട് ബോയിയിലെ റിപ്പോർട്ട്. രോഹിതുമായുള്ള ബന്ധത്തെക്കുറിച്ച്...

ഷെയ്ന്‍ നിഗത്തെ വിലക്കുന്നത് അസംബന്ധമാണെന്ന്...

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്ര സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഷെയ്ന്‍ നിഗത്തെ കരാര്‍ ലംഘനത്തിന്റെ പേരില്‍ വിലക്കുന്നത് അസംബന്ധമാണെന്നും ഇതിനോട് തനിക്ക് യോജിപ്പില്ലെന്നുമാണ് ഗീതു...

ഷാരുഖ് ഖാന്റെ മകൾ സുഹാന അഭിനയ...

സോഷ്യൽ മീഡിയകളിൽ നിറസാനിധ്യവും ഏറെ ആരാധകരുമുള്ള താര പുത്രിയാണ് സുഹാന. സുഹാനയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും മറ്റും വളരെയേറെ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോളിതാ സുഹാന ഒരു നാടകത്തിൽ അഭിനയിക്കുന്നതായുള്ള ചിത്രങ്ങളാണ് സോഷ്യൽ...

കാടിനും വെള്ളച്ചാട്ടത്തിന്റയും മനോഹാരിതയിൽ ചിലങ്കയണിഞ്ഞു ദിവ്യാ...

മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയായാണ് ദിവ്യ ഉണ്ണി ഒരു നായികക്ക് പുറമെ നൃത്തത്തിലും തന്റേതായ മികവ് പ്രകടിപ്പിക്കാൻ ദിവ്യ ഉണ്ണിക്കു കഴിഞ്ഞിരുന്നു. കാലത്തിന്റെ കടന്നുപോക്കുകൾക്കുള്ളിൽ സിനിമയിൽ നിന്നും മാറിനിന്നിരിക്കുന്ന...

ആരാധകരെ ഞെട്ടിച്ച്‌ ബോൾഡ് ലുക്കിൽ ശ്രിന്ദ...

മലയാളികൾക്കിടയിൽ ചുരുക്കം കാലയളവുകൾ കൊണ്ട് ശ്രെദ്ധേയമായ നടികളിൽ ഒരാളാണ് ശ്രിന്ദ 1983 എന്ന ചിത്രത്തിലെ മേക്കപ്പ് കൂടുതലെന്നോ എന്ന ഒരു ഡയലോഗ് മാത്രം മതി ശ്രിന്ദയെ എന്നും മലയാളികൾക്ക് ഓർത്തിരിക്കാൻ കൂടാതെ ആടിലെ...

ഗര്‍ഭകാലം സുന്ദരമാക്കാം ചിത്രങ്ങൾ പങ്കുവെച്ചു നടി...

ഇപ്പോൾ താരങ്ങൾക്കിടയിൽ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നതിനേക്കാൾ കൂടതലാണ് അവരുടെ ജീവിത രീതികളും മറ്റും പങ്കുവെക്കുക അത്തരത്തിൽ നടിമാർക്കുള്ളിൽ ഗർഫകാല ചിത്രങ്ങൾ പങ്കുവെക്കുക എന്നുള്ളത് നേരുത്തെ തന്നെ സമീറ റെഡ്ഡിയും എമി ജാക്‌സണും സോഷ്യല്‍ മീഡിയയില്‍...

ഞാൻ താരമായത് ഇങ്ങനെ അമേയയുടെ...

കരിക്ക് ഫിള്ക്ക് എന്ന പരുപാടി കാണാത്തവരും കേൾക്കാത്തവരുമായ മലയാളികൾ തീരെ കുറവാണ് ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അമയയുടെ ബിഗ്ഗ് സ്‌ക്രീനിലേക്കുള്ള കടന്നു വരവ് എന്നാൽ സിനിമയയെക്കാൾ...

മൂത്തൊൻ റിവ്യൂ : നിവിൻ പോളിയുടെ...

മൂത്തൊൻ ( Moothon ) ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മാമി 2019 ലും പ്രശംസ നേടിയ ശേഷം ചിത്രം ഇപ്പോൾ പൊതു പ്രേക്ഷകർക്കായി തുറക്കും. ഗീത...
Don`t copy text!