യഷിന്റെ സഹോദരിയാകാന്‍ ഇല്ല!! ഗീതു മോഹന്‍ദാസിന്റെ ടോക്‌സികില്‍ നിന്ന് കരീന കപൂര്‍ പിന്മാറി

യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകലോകം കാത്തിരിക്കുന്നത്. കെ.ജി.എഫ് ഫ്രാഞ്ചൈസിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി വളര്‍ന്ന യഷും ‘ലയേഴ്സ് ഡൈസ്’, ‘മൂത്തോന്‍’ തുടങ്ങിയ…

View More യഷിന്റെ സഹോദരിയാകാന്‍ ഇല്ല!! ഗീതു മോഹന്‍ദാസിന്റെ ടോക്‌സികില്‍ നിന്ന് കരീന കപൂര്‍ പിന്മാറി

യാഷിന്റെ നായികയായി ശ്രുതി ഹാസന്‍!! ഫസ്റ്റ് ലുക്ക് പുറത്ത്

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധേയമായ ചിത്രമാണ് ടോക്‌സിക്ക്. യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ചിത്രമാണ് ടോക്‌സിക്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ നായികയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ടീം.…

View More യാഷിന്റെ നായികയായി ശ്രുതി ഹാസന്‍!! ഫസ്റ്റ് ലുക്ക് പുറത്ത്

ട്രെൻഡ് ലിസ്റ്റിൽ ഗീതു മോഹൻദാസ്; ഏറ്റവുമധികം സെർച്ച് ചെയ്ത പേരുകളിൽ ഗീതുവും

ഭാഷയും ദേശവും കടന്ന് ഇന്ത്യന്‍ സിനിമ ലോകത്താകമാനമുളള പ്രേക്ഷകരുടെ കയ്യടി കാലഘട്ടമാണിത്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും മാത്രമായി ഒതുങ്ങിയിരുന്ന സിനിമകള്‍ ഇന്ത്യയൊട്ടാകെ എത്താന്‍ തുടങ്ങിയത് ഒരു പക്ഷേ ബാഹുബലിയുടെ ചരിത്ര വിജയത്തിന് ശേഷമായിരിക്കാം.…

View More ട്രെൻഡ് ലിസ്റ്റിൽ ഗീതു മോഹൻദാസ്; ഏറ്റവുമധികം സെർച്ച് ചെയ്ത പേരുകളിൽ ഗീതുവും

ടോക്‌സിക് എ ഫെയറി ടെയിലുമായി റോക്കിംഗ് സ്റ്റാര്‍ യാഷും ഗീതു മോഹന്‍ദാസും വരുന്നു!!!

കെജിഎഫ് സീരിസിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. 2022 ല്‍ റിലീസ് ചെയ്ത കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം യാഷിന്റെ അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നില്ല. ആരാധകലോകം ഒന്നടങ്കം നിരാശയിലായിരുന്നു. അതിനിടെ ഗീതു…

View More ടോക്‌സിക് എ ഫെയറി ടെയിലുമായി റോക്കിംഗ് സ്റ്റാര്‍ യാഷും ഗീതു മോഹന്‍ദാസും വരുന്നു!!!

സംവിധായകയായി ഗീതു മോഹൻദാസ്; ‘യാഷ് 19’ വമ്പൻ അപ്ഡേറ്റ് പുറത്ത്

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് പാർട്ട് 1&2 എന്ന രണ്ട് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. കെജിഎഫിന്റെ രണ്ടാം ഭാഗത്തിന് ശേഷം ഒന്നര വർഷത്തെ ഇടവേളയ്ക്ക്…

View More സംവിധായകയായി ഗീതു മോഹൻദാസ്; ‘യാഷ് 19’ വമ്പൻ അപ്ഡേറ്റ് പുറത്ത്

റോക്കിബായിയും ഗീതുമോഹന്‍ദാസും സെറ്റ്!!! ‘യാഷ് 19’ വരുന്നു

കെ.ജി.എഫ് 2-ന്റെ ഗംഭീരവിജയത്തിലൂടെ ഇന്ത്യയൊട്ടാകെ തന്നെ ആരാധകരെ സ്വന്തമാക്കിയ യുവ താരമാണ് യാഷ്. അടുത്ത ബ്ലോക്ക് ബസ്റ്ററിനായി കാത്തിരിക്കുകയാണ് റോക്കിബായ് ആരാധകര്‍. ഇപ്പോഴിതാ ആരാധകര്‍ കാത്തിരിക്കുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. റോക്കിബായിയും മലയാളത്തിന്റെ സ്വന്തം…

View More റോക്കിബായിയും ഗീതുമോഹന്‍ദാസും സെറ്റ്!!! ‘യാഷ് 19’ വരുന്നു

ഗീതു മോഹൻദാസിന്റെ ചിത്രത്തിൽ യാഷ് നായകൻ ആകുന്നു, സന്തോഷ വാർത്തയുമായി റിമ 

ബ്രഹ്മാണ്ഡ ചിത്രമായ കെ ജി എഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടിയും, സംവിധയികയുമായ ഗീതു മോഹൻദാസിന്റെ  അടുത്ത ചിത്രത്തിൽ നായകൻ ആയി എത്തുന്നു. താരത്തിന്റെ 19 മത്തെ  ചിത്രം ഗീതു മോഹൻദാസിനോടൊപ്പം ആയിരിക്കുമെന്നു…

View More ഗീതു മോഹൻദാസിന്റെ ചിത്രത്തിൽ യാഷ് നായകൻ ആകുന്നു, സന്തോഷ വാർത്തയുമായി റിമ 

യഷ്19!! റോക്കിഭായിയും ഗീതു മോഹന്‍ദാസും ഒന്നിക്കുന്നു

‘കെജിഎഫി’ലൂടെ ആരാധകരുടെ പ്രിയപ്പെട്ട റോക്കി ഭായ് ആയി മാറിയിരിക്കുകയാണ് യഷ്. യഷ് ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  സംവിധായിക ഗീതു മോഹന്‍ദാസും യഷും ഒന്നിക്കുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശങ്കര്‍, നര്‍ത്തന്‍ എന്നിവരോടൊപ്പമാണ് യഷിന്റെ പുതിയ…

View More യഷ്19!! റോക്കിഭായിയും ഗീതു മോഹന്‍ദാസും ഒന്നിക്കുന്നു

ഗീതു മോഹൻദാസാണ് വില്ലൻ ,ഡബ്ല്യുസിസി സത്യം അറിയണം; പരാതിയുമായി പടവെട്ട് ടീം

കഴിഞ്ഞ ദിവസം ഡബ്ല്യുസിസി പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയെ നിശിതമായി വിമർശിച്ച് പടവെട്ടിന്റെ അണിയറപ്രവർത്തകർ രംഗത്ത്. പ്രശസ്ത നടിയും സംവിധായകയുമായ ഗീതു മോഹൻദാസിനെതിരെ ലിജു വെളിപ്പെടുത്തിയ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന്…

View More ഗീതു മോഹൻദാസാണ് വില്ലൻ ,ഡബ്ല്യുസിസി സത്യം അറിയണം; പരാതിയുമായി പടവെട്ട് ടീം

ഗീതു മോഹന്‍ദാസ് വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണ

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണ. പടവെട്ടിനെ കുറിച്ച് ഗീതു മോശമായി സംസാരിച്ചുവെന്നാണ് ലിജു ആരോപിക്കുന്നത്. 2018ല്‍ ആയിരുന്നു പടവെട്ട് സിനിമയുടെ എഴുത്ത് പൂര്‍ത്തിയാക്കുന്നത്. സണ്ണി വെയിന്റെ ഫ്‌ളാറ്റില്‍ താമസിച്ചാണ്…

View More ഗീതു മോഹന്‍ദാസ് വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണ