ആ നടനോടുള്ള ദിവ്യ പ്രണയം കൊണ്ടാണോ ശോഭന ഇന്നും അവിവാഹിതായി തുടരുന്നത് ? എല്ലാവരുടെയും സംശയത്തിന്റെ മറുപടി ഇതാ!

സിനിമാ രംഗത്ത് ഒരു സമയത്ത് നായികയായി തിളങ്ങിയ താരസുന്ദരിയാണ് ശോഭന. ഒരു മികച്ച നൃത്തകലാകാരി കൂടിയ താരം 1984-ൽ പുറത്തിറങ്ങിയ ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തിലേക്കെത്തുന്നത്. എന്നെന്നും മലയാളത്തിന് പ്രിയങ്കരിയായി മാറിയ…

Shobhana-1

സിനിമാ രംഗത്ത് ഒരു സമയത്ത് നായികയായി തിളങ്ങിയ താരസുന്ദരിയാണ് ശോഭന. ഒരു മികച്ച നൃത്തകലാകാരി കൂടിയ താരം 1984-ൽ പുറത്തിറങ്ങിയ ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തിലേക്കെത്തുന്നത്. എന്നെന്നും മലയാളത്തിന് പ്രിയങ്കരിയായി മാറിയ ശോഭന തമിഴ്-തെലുങ്ക് സിനിമാ മേഖലയിൽ സൂപ്പർ താരങ്ങളുടെ കൂടെ വളരെ മികച്ച അഭിനയം കാഴ്ച വെച്ചു. അതെ പോലെ മോളിവുഡിന്റെ താരരാജാക്കന്മാരായ മോഹൻലാൽ,സുരേഷ് ഗോപി,മമ്മൂട്ടി,ജയറാം എന്നിവരുടെ കൂടെ  ഏറ്റവും മികച്ച അഭിനയമികവ് പുലർത്താൻ ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് താരത്തിന് സാധിച്ചു.അത് കൊണ്ട് തന്നെ രണ്ട് ദേശീയ അവാർഡ് സഹിതം നിരവധി  സംസ്ഥാന അവാർഡുകളും ശോഭന കരസ്ഥമാക്കി.രാജ്യം പത്മശ്രീ നൽകി താരത്തിനെ ആദരിച്ചിരുന്നു. അതൊക്കെ കൊണ്ട് തന്നെ താരം അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ അത്ര വേഗം മലയാളികൾ മറക്കില്ല.

Shobhana1
Shobhana1

ഒരു  ഇടവേളയ്ക്ക് ശേഷം യുവ നടൻ ദുൽഖർ സൽമാനും സുരേഷ് ഗോപിയും ഏറെ സുപ്രധാനമായ വേഷത്തിലെത്തിയ വരനെ ആവിശ്യമുണ്ട് മനോഹര ചിത്രത്തിലൂടെ കിടിലൻ തിരിച്ചു വരവാണ് ശോഭന നടത്തിയത്.അനൂപ് സത്യൻ ഒരുക്കിയ സിനിമയിലൂടെയാണ് താരം ഈ തിരിച്ചു വരവ് വളരെ ഗംഭീരമാക്കിയയത്.പക്ഷെ എന്നാൽ ശോഭന ഇതുവരേയും വിവാഹിതയാകത്തതിന്റെ കാരണം പ്രണയ നൈരാശ്യമാണോ എന്ന ചോദ്യം കാലങ്ങളായി ഉയർന്നു കേൾക്കുന്നു.ഇതിന് മുൻപ്  ഒരു പ്രമുഖ അഭിനേതാവുമായുള്ള  ഉള്ള വിവാഹം നടക്കാത്തതാണ് ശോഭന പിന്നീട് വിവാഹം കഴിക്കാത്തത് എന്ന് ഗോസിപ്പുകൾ വളരെ ശക്തമായ നിലനിന്നിരുന്നു. അതെ പോലെ തന്നെ മുൻ ഇന്ത്യൻ  ക്രിക്കറ്റ് താരം അനിൽ കുബ്ലെയുമായും ചേർത്തും നിരവധി ഗോസിപ്പുകൾ മുൻപ് പ്രചരിച്ചിരുന്നു. അതിന് ശേഷം പിന്നീട്  നായകന്മാരുടെ പേരിന്റെ കൂടെ ശോഭനയുടെ പേര് കേട്ടിട്ടുണ്ടെങ്കിലും.  മോളിവുഡ്  സൂപ്പർസ്റ്റാറും ശോഭനയും തമ്മിൽ വളരെ ദിവ്യമായ പ്രണയത്തിലായിരുന്നു വെന്നും പക്ഷെ  എന്നാൽ ആ നടന്റെ വിവാഹം വേറെ ഒരാളുമായി നടന്നതാണെന്നും അതിന് ശേഷമാണ്  ശോഭന മറ്റാരെയും  വിവാഹം കഴിക്കാൻ  തയ്യാറാക്കാതെന്നുമാണ് ചില ഗോസിപ്പുകൾ.

Shobhana2
Shobhana2

അതെ പോലെ മലയാള സിനിമാ ലോകത്തിലെ ഒരു പ്രമുഖ നടനുമായി താരത്തിന് ഉണ്ടായിരുന്ന ദിവ്യപ്രണയമാണ് ഇപ്പോളും അവിവാഹിതയായി തുടരാൻ കാരണം എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. അതെ പോലെ അവർ ഒന്നിച്ച് അഭിനയിച്ച  മിക്ക ചിത്രങ്ങളും വളരെ സൂപ്പർഹിറ്റായിരുന്നു. എന്നാൽ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നുവെന്നും ആ റിപ്പോട്ടിൽ പറയുന്നു. ഏറ്റവും അടുത്ത ബന്ധുവിനെ ശോഭന വിവാഹം കഴിക്കും എന്നുള്ള വാർത്തകൾ വന്നിരുന്നെങ്കിലും  വിധിയുടെ വിളയാട്ടം എന്നോണം അതും  നടക്കാതെ പോവുകയായിരുന്നു.പക്ഷെ എന്നാൽ  വിവാഹം കഴിക്കാത്ത ശോഭന ഒരു പെൺകുട്ടിയെ ദത്ത് എടുത്തിരുന്നു, കുട്ടിയുടെ പേര് അനന്ത നാരായണിയെന്നാണ്. സിനിമാ ലോകത്ത് അത്ര  സജീവമല്ലെങ്കിലും  സാമൂഹിക മാധ്യങ്ങളിൽ വളരെ സജീവമാണ് താരം.