പാന്റിന്റെ സിബ്ബിടാതെ മോഡലിന്റെ ഫോട്ടോഷൂട്ട് ജിനൽ ജോഷിയുടെ പോസ്റ്റിൽ തെളിവിലുടെ അഭിഷേകം

ഇപ്പോൾ എന്തിനും ഏതിനും ഫോട്ടോഷൂട്ട് ഉള്ള കാലമാണ് പലതരത്തിലുള്ള വ്യത്യസ്തതകൾ വരുത്താൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഈ രീതികൾ താരങ്ങളും മോഡലുകളും മറ്റും തിരഞ്ഞെടുക്കാറുണ്ട്. നേരുത്തയൊക്കെ ഗ്ലാമർ ഫോട്ടോഷൂട്ടും ബിക്കിനി ഫോട്ടോ ഷൂട്ടുമായി താരങ്ങളും മോഡലുകളും…

ഇപ്പോൾ എന്തിനും ഏതിനും ഫോട്ടോഷൂട്ട് ഉള്ള കാലമാണ് പലതരത്തിലുള്ള വ്യത്യസ്തതകൾ വരുത്താൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഈ രീതികൾ താരങ്ങളും മോഡലുകളും മറ്റും തിരഞ്ഞെടുക്കാറുണ്ട്. നേരുത്തയൊക്കെ ഗ്ലാമർ ഫോട്ടോഷൂട്ടും ബിക്കിനി ഫോട്ടോ ഷൂട്ടുമായി താരങ്ങളും മോഡലുകളും കളം നിരയാറുണ്ടായിരുന്നെങ്കിലും പിന്നീട് സാഹസിക ഫോട്ടോകൾ നില ഉറപ്പിക്കാൻ തുടങ്ങി. ഇപ്പൾ മോഡൽ ജിനൽ ജോഷിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങയിൽ വൈറലാകുന്നത്.

1997 ജനുവരി 1 ന് മുംബൈയിലാണ് ജിനൽ ജോഷി ജനിച്ചത്. മോഡലായി കരിയർ തുടങ്ങിയ താരമാണ് ജിനൽ ജോഷി നിരവധി ഫാഷൻ ബ്രാൻഡുകൾക്കായി പ്രവർത്തിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഖേറിന്റെ സിനിമാ സ്കൂളിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കിയ വ്യക്തിയാണ്. ജിനൽ ജോഷി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രത്തിന് നിരവധി കമന്റുകളാണ് വരുന്നത്. പല വ്യക്തികളും ജിനൽ ജോഷിയോട് പാന്റിന്റെ സിബ് ഇടാനും മറ്റും പറയുന്നുണ്ട്. മാറ്റ് ചിലർ കേട്ടാൽ അറക്കുന്ന തരത്തിലുള്ള കമന്റുകളാണ് നൽകുന്നത്.  ഇൻസ്റ്റാഗ്രാം വഴിയാണ് താരം ശ്രെദ്ധ ആർജിച്ചത് സമാനമായ രീതിയിൽ നിരവധി ചിത്രങ്ങളാണ് ജിനൽ ജോഷി പങ്ക് വെച്ചിട്ടുള്ളത്. കൂടാതെ നിരവധി പരസ്യ ചിത്രത്തിലും മറ്റും താരം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ സിനിമയിലേക്കുള്ള തുടക്കത്തിനായി കാത്തിരിക്കുകയാണ്.