മലയാളം ന്യൂസ് പോർട്ടൽ
Film News

ലച്ചു ഇനി റോവിന് സ്വന്തം ? വിവാഹ വേഷത്തിൽ താരങ്ങൾ, സംശയത്തോടെ ആരാധകർ !!

juhi-with-rovin

വളരെയധികം സ്വീകാര്യത നേടിയ പരമ്പര ആയിരുന്നു ഉപ്പും മുളകും  അതിലെ ബാലുച്ചേട്ടന്റെ മകളായി നമുക്ക് മുന്നിലേക്ക് എത്തിയ താരം ആയിരുന്നു ജൂഹി,  ലച്ചു എന്നായിരുന്നു താരം അറിയപ്പെട്ടത്, ഇപ്പോഴും എല്ലാവരും താരത്തെ വിളിക്കുന്നത് ലച്ചു എന്ന് തന്നെയാണ്. പിന്നീട് സീരിയലിലെ ലച്ചുവിന്റെ വിവാഹം എല്ലാവരും ഒന്നടങ്കം ആഘോഷമാക്കി മാറ്റുകയായിരുന്നു, വിവാഹത്തിന്റെ ഷൂട്ടിംഗ് നടന്നതിന് പിന്നാലെ താരം സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു, ഇതിനെപ്രതി നിരവധി ചര്‍ച്ചകളും പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയ വഴി നടത്തി,  അതിനു പിന്നിൽ പല അഭ്യുഹങ്ങളും പറഞ്ഞു കേട്ടു, എന്നാൽ അതിനെല്ലാം മറുപടിയുമായി പിന്നീട് ലച്ചു എത്തിയിരുന്നു.

juhi with rovin

പഠനത്തില്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയായാണ് ജൂഹി ഉപ്പും മുളകില്‍ നിന്നും പിന്‍മാറിയത്. പ്ലസ് ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നുവെങ്കിലും ഷൂട്ടിങ് കാരണം പഠനം പാതിവഴിയിലാവുകയായിരുന്നു, അതിനാലാണ് താൻ അഭിനയം നിർത്തിയത് എന്നും താരം പറഞ്ഞരുന്നു, ആ സമയത്ത് തന്നെ ജൂഹിയും ഡോക്ടർ റോവിനും തമ്മിലുള്ള പ്രണയ ബന്ധം പുറത്തായിയുരുന്നു, അവർ തന്നെയാണ് എല്ലാവരെയും ഈ വിവരം അറിയിച്ചത്, വിവാഹം ഇപ്പോൾ ഇല്ല, കുറച്ച് നാൾ കഴിഞ്ഞിട്ടേ ഉള്ളു എന്ന് താരങ്ങൾ വ്യ്കതമാക്കിത്തരുന്നു. ഇരുവരും കൂടി ട്രാവൽ വ്‌ളോഗും ചെയ്‌തിരുന്നു, അതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച ആയ വാർത്ത ആയിരുന്നു ഇരുവരും വേർപിരിഞ്ഞു എന്ന്. എന്നാൽ ഇതിനോട് രണ്ടുപേരും പ്രതികരിച്ചിരുന്നില്ല,

rovin with juhiഇപ്പോൾ സോഷ്യൽ മീഡിയയിൽ ലച്ചുവും റോവിനും വിവാഹ വേഷത്തിൽ ഉള്ള ചിത്രം വൈറൽ ആകുകയാണ്, ഇരുവരും വിവാഹിതരായോ എന്നാണ് ആരാധരുടെ സംശയം.   വ്യത്യസ്ത മത വിഭാഗത്തിൽ പെട്ട ഇവരുടെ ഇഷ്ടം വീട്ടുകാർ സമ്മതിക്കുകയായിരുന്നു, ജൂഹിയുടെ സാമ്രാജ്യം എന്ന ബയോ യിൽ ഉള്ള ഒരു ഇൻസ്റ്റ ഐഡിയിൽ ആണ് ചിത്രം പാക് വെച്ചിരിക്കുന്നത്, എല്ലാവരും ഇപ്പോൾ ഈ ചിത്രത്തിന് പിന്നാലെ ആണ്.

Related posts

ഇനി പൊറോട്ട ബാങ്ക് !! മണി ഹെയ്സ്റ്റ് ചിത്രവുമായി പേളി മാണി

WebDesk4

നിശ്ചയിച്ച തീയതിയിൽ താലി കെട്ട് മാത്രം !! വിവാഹ ആഘോഷങ്ങൾ നിർത്തി വെച്ച് ഉത്തര ഉണ്ണി, കൈയടിച്ച് സോഷ്യൽ മീഡിയ

WebDesk4

പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ, എന്തിനു വേണ്ടിയിട്ടാണ് പിരിഞ്ഞത് ? വെളിപ്പെടുത്തി സംവൃത

WebDesk4

അവരെത്തി !! ബിഗ്ഗ് ബോസ്സിൽ ഇനി ചെറിയ കളികൾ അല്ല!! കളികൾ വേറെ ലെവൽ !!!

WebDesk4

സ്വാതി നക്ഷത്രം ചോതിയിലെ വില്ലത്തി അമ്മയായി; വളക്കാപ്പ് ചിത്രം പങ്കുവെച്ച് താരം

WebDesk4

ഇതൊക്കെ കാണാൻ നിന്റെ അമ്മ ഇല്ലാതിരുന്നത് വളരെ നന്നായി എന്ന് പറഞ്ഞു; തുറന്നു പറഞ്ഞു ജാൻവി കപൂർ

WebDesk4

വിമാനത്തില്‍ നിന്ന് കിട്ടിയ ഭക്ഷണത്തോടൊപ്പം പാറ്റയും

WebDesk

അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാതെ വിവാഹത്തിനുള്ള പണം ഞാൻ സ്വന്തമായി സമ്പാദിച്ചു !!

WebDesk4

തുടയില്‍ വൃക്ക : അപൂര്‍വങ്ങളില്‍ അപൂര്‍വ രോഗവുമായി ഒരു 10 വയസ്സുകാരന്‍

WebDesk

തൈമൂറിന് കൂട്ടായി ഒരാൾ കൂടിയെത്തുന്നു; രണ്ടാമത്തെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങി കരീനയും സെയ്ഫും

WebDesk4

നടി മഹാലക്ഷ്മി വിവാഹിതയായി, വധു വരന്മാർക്ക് ആശംസയേകി സിനിമ-സീരിയൽ താരങ്ങൾ ( വീഡിയോ )

WebDesk4

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത് അതിനെ പറ്റിയാണ് !! മാന്‍വി സുരേന്ദ്രന്‍

WebDesk4