കാമുകന്റെ കൈപിടിച്ച് ജൂഹി സിനിമാ തിയേറ്ററില്‍..!!

ഉപ്പും മുളകും എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരാമാണ് ജൂഹി. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ അമ്മയുടെ വിയോഗം ഇതിന് ശേഷം താരത്തെക്കുറിച്ച് കൂടുതൽ സംശയങ്ങൾ സോഷ്യൽ മീഡിയിൽ ഉയർന്നിരുന്നു. ഇപ്പോൾ ജിബുട്ടി എന്ന ചിത്രം…

ഉപ്പും മുളകും എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരാമാണ് ജൂഹി. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ അമ്മയുടെ വിയോഗം ഇതിന് ശേഷം താരത്തെക്കുറിച്ച് കൂടുതൽ സംശയങ്ങൾ സോഷ്യൽ മീഡിയിൽ ഉയർന്നിരുന്നു. ഇപ്പോൾ ജിബുട്ടി എന്ന ചിത്രം കണ്ട് കാമുകനൊപ്പം വരുന്ന ജൂഹിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്.

ഒരിടവേളക്ക് ശേഷമാണ് താരം ക്യാമറക്ക് മുന്നിൽ എത്തുന്നത്. ഇന്ന് റിലീസ് ആയ ചിത്രമാണ് ജിബുട്ടി ഉപ്പും മുളക് സംവിധായകനായ വെക്തി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തത്. കാമുകന്റെ കൈപിടിച്ച് ജൂഹി വരുന്ന ചിത്രങ്ങൾ ആയിരുന്നു ആദ്യം സോഷ്യൽ മീഡിയിൽ വൈറലായത്. ഇപ്പോൾ ജൂഹിയുടെ വിവാഹിത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.