August 4, 2020, 8:12 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ആ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ താൻ ഗർഭിണി ആയിരുന്നു, എന്നാൽ റിലീസ് ആയ ദിവസം കുഞ്ഞിനെ നഷ്ട്ടപെട്ടു

kajol-revesl-about-her-preg

ബോളിവുഡിലെ താര നിരകളിൽ മുന്നിട്ട് നിൽക്കുന്ന നടിയാണ് കജോൾ, ഒരു കാലത്ത് ഷാരൂഖാൻ കജോൾ ജോഡികൾ ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്ന ഒരു സമയം ഉണ്ടയിരുന്നു, ഇപ്പോഴും എല്ലാവര്ക്കും പ്രിയപ്പെട്ട ജോഡികൾ തന്നെയാണ് ഇവർ.നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കാജോളിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നാണ് കഭി ഖുശി കഭി ഗം. സിനിമയുടെ ചിത്രീകരണ സമയം താന്‍ ഗര്‍ഭിണി ആയിരുന്നുവെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കജോള്‍ വെളിപ്പെടുത്തിയിരുന്നു.

kajol pregnancy

സാധാരണ അഭിനയിക്കുന്ന സിനിമകൾ റിലീസ് ആകുന്ന ദിവസം വളരെ സന്തോഷമായിരിക്കും എന്നാൽ തനിക്ക് വളരെ ദുഖകരമായ ദിവസമായിരുന്നു ആ സിനിമയുടെ റീലീസ് ദിവസം എന്ന് കജോൾ പറയുന്നു. “വിവാഹം കഴിഞ്ഞു കുട്ടികള്‍ വേണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു തുടങ്ങിയ സമയം. കഭി ഖുശി കഭിം ഗം ചിത്രീകരണ സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു. പക്ഷേ അത് അലസിപ്പോയി. ആ സിനിമ തിയ്യേറ്ററുകളില്‍ എത്തി. വിജയിക്കും എന്ന് ഉറപ്പായ ആ ദിവസം എനിക്ക് മാത്രം സന്തോഷമില്ലായിരുന്നു.

kajol pregnancy

തുടര്‍ന്ന് മറ്റൊരു മിസ്‌ക്യാരിയേജ് കൂടെ എനിക്ക് ഉണ്ടായി. വളരെ സങ്കടകരമായ കാലമായിരുന്നു അത്. പിന്നീട് സൈനയും യുഗത്തെ പിറന്നപ്പോൾ ആണ് ഞങളുടെ കുടുംബത്തിലേക്ക് സന്തോഷം തിരിച്ച് വന്നതെന്ന് കജോൾ പറയുന്നു.തന്റെ എറ്റവും പുതിയ ചിത്രമായ തന്‍ഹാജിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. അജയ് ദേവ്ഗണിന്റെ നൂറാമത്തെ ചിത്രത്തില്‍ കജോളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Related posts

ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു !!

WebDesk4

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു ഉസ്ബക്കിസ്ഥാൻകാരി നസീബ

WebDesk4

പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ പോക്കിരി സൈമണും സംഘവും എത്തുന്നു …..!!

WebDesk4

ഇത് കുറയ്ക്കാൻ ഞാൻ തയ്യാറല്ല !! ഇങ്ങനെ ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടം

WebDesk4

താൻ മദ്യപിക്കാറുണ്ട്!! അത് കുറ്റമാണോ ?? തന്റെ മദ്യപാനത്തെ പറ്റി തുറന്നു പറഞ്ഞു വീണ നന്ദകുമാർ

WebDesk4

റോയ്സിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

WebDesk4

തണ്ണീർ മത്തനിലെ അശ്വതി ടീച്ചറിന്റെ വിവാഹം കഴിഞ്ഞു (VIDEO)

WebDesk4

നിങ്ങളിലൂടെയാണ് ഞാൻ യഥാർത്ഥ സ്നേഹം അറിഞ്ഞത് !! നിങ്ങളോടുള്ള എന്റെ സ്നേഹം ഒരിക്കലും മരിക്കില്ല !! വികാരഭരിതയായി ഭാവന

WebDesk4

മേഘ്നയുടെ മുന്‍ ഭര്‍ത്താവ് ഡോണ്‍ വിവാഹിതാനായി !!

WebDesk4

ആദ്യ ഭാര്യയുടെ പിറന്നാൾ ആഘോഷമാക്കി ബഷീര്‍ ബഷി! ആഘോഷത്തിന് നേതൃത്വം നല്‍കിയത് രണ്ടാംഭാര്യ!

WebDesk4

നടി റീനു മാത്യുസിന്റെ പ്രായം അറിഞ്ഞു അമ്പരന്നു ആരാധകർ; ഫീമെയിൽ മമ്മൂട്ടിയോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയും!

WebDesk4

ആരോഗ്യ പ്രവത്തകര്ക്ക് നന്ദി പ്രകടിപ്പിച്ച് സൂപ്പര്‍സ്റ്റാര്‍

WebDesk4
Don`t copy text!