ചേച്ചി എന്തിനാണ് ഈ വയസിലും അഭിനയിക്കുന്നത്! അതിന്   എനിക്ക് ഒരു തീരുമാനമുണ്ട് അതിൽ നിന്നും  മാറില്ല, മല്ലിക സുകുമാരൻ 

പ്രേക്ഷകർ ഇഷ്ട്ടപെടുന്ന ഒരു താരകുടുംബമാണ് മല്ലിക സുകുമാരന്റെ , ഇപ്പോൾ താരം തന്റെ ജീവിതത്തെകുറിച്ചും, കുടുംബത്തെ കുറിച്ചും തുറന്നു പറയുകയാണ് കൗമുദീസിനെ നൽകിയ അഭിമുഖത്തിൽ. എനിക്ക് ദൈവം ഞാൻ ആഗ്രഹിച്ചതിലും ഒരുപാട് കാര്യങ്ങൾ തന്നിട്ടുണ്ട്,…

പ്രേക്ഷകർ ഇഷ്ട്ടപെടുന്ന ഒരു താരകുടുംബമാണ് മല്ലിക സുകുമാരന്റെ , ഇപ്പോൾ താരം തന്റെ ജീവിതത്തെകുറിച്ചും, കുടുംബത്തെ കുറിച്ചും തുറന്നു പറയുകയാണ് കൗമുദീസിനെ നൽകിയ അഭിമുഖത്തിൽ. എനിക്ക് ദൈവം ഞാൻ ആഗ്രഹിച്ചതിലും ഒരുപാട് കാര്യങ്ങൾ തന്നിട്ടുണ്ട്, എനിക്ക് ഒരുപാട് സാമ്പത്തിക ഡിപ്പോസിറ്ററുകൾ ഒന്നും വേണ്ട, പകരം എന്റെ മക്കൾക്ക് നല്ല ജോലി വേണം, അതിപ്പോൾ ഈശ്വരാനുഗ്രഹം കൊണ്ട് ഉണ്ട്, പിന്നെ മക്കൾ കൂടെ ഇല്ലല്ലോ എന്നുള്ള വിഷമം ഉണ്ട്, എങ്കിലും എന്തെങ്കിലും കാര്യത്തിന് എനിക്ക് അവർ കൂടെയുണ്ട് മല്ലിക പറയുന്നു

ഒരുപാട് പേര് തന്നോട് ചോദിക്കാറുണ്ട് എന്തിനാണ് ഈ വയസ്സിലും ഇങ്ങനെ അഭിനയിക്കുന്നത്, ഞാൻ  അവരോടു പരിഹസിച്ചുകൊണ്ട്  പറയും ആർക്ക് വയസായി എന്ന്, പിന്നെ മക്കളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം, ഇപ്പോൾ ആരോഗ്യമുണ്ട് അതുകൊണ്ടു ചെയ്യുന്നു, ഇനിയും ആരോഗ്യമില്ലാത്ത അവസ്ഥ വരുമ്പോൾ കിടക്കേണ്ടി വരും, അപ്പോൾ മതി മക്കൾ അതാണ് എന്റെ  എന്റെ തീരുമാനം, ഇതിൽ നിന്നും ഞാൻ മാറില്ല മല്ലിക പറയുന്നു

ഇപ്പോൾ മക്കളുടെ നിർബന്ദ പ്രകാരം ഞാൻ കൊച്ചിയിൽ ഫെബ്രുവരി മുതൽ താമസിക്കുകയാണ്, പിന്നെ എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോട് പറയുന്നു ഞാൻ എവിടെ ആയാലും നിങ്ങൾ ഇനിയും എന്നെ വിളിക്കുക, പിന്നെ എനിക്ക് ഇപ്പോൾ ഈശ്വരൻ സഹായിച്ചു ഒരു ബുദ്ധിമുട്ടും ഇല്ല, പിന്നെ ഇതുപോലെ രണ്ടു മക്കൾ തന്നതിന് ദൈവത്തിനോട് നന്ദി പറയുന്നു