പുത്തന്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങി കീര്‍ത്തി സുരേഷ്: കാണാം ചിത്രങ്ങള്‍

വ്യത്യസ്തമായ തന്റെ പുത്തന്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങി തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ്. താരം തന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. തന്റെ പുതിയചിത്രം ‘സാനി കായിധം’ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായി കീര്‍ത്തി പങ്കുവെച്ച ചിത്രം…

വ്യത്യസ്തമായ തന്റെ പുത്തന്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങി തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ്. താരം തന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. തന്റെ പുതിയചിത്രം ‘സാനി കായിധം’ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായി കീര്‍ത്തി പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

‘സര്‍ക്കാരു വാരി പാട്ട’ യാണ് കീര്‍ത്തി സുരേഷിന്റെ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രം പരശുറാം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ‘കലാവതി’ എന്ന ഗാനം ഇതിനോടകം ഹിറ്റ് ലിസ്റ്റില്‍ ഇടംപടിച്ചുകഴിഞ്ഞു.