Film News

ഇപ്പോൾ ബ്ലൗസ് എല്ലാം ധരിക്കുന്നത് ഔട്ട് ഓഫ് ഫാഷൻ അല്ലെ ഇതൊക്കെ അല്ലെ ട്രെൻഡ് !!

സോഷ്യൽ മീഡിയിൽ ഇപ്പോഴും ശ്രദ്ധയാർജിക്കുന്ന ഒന്നാണ് ഫോട്ടോഷൂട്ട്. വിവിധ ഇനം ഫോട്ടോഷൂട്ടുകളാണ് ദിനം പ്രതി സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്. അതിനാൽ തന്നെ സിനിമ സീരിയൽ താരങ്ങളെ പോലെ മോഡലുകളും സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നുണ്ട്. അത്തരത്തിൽ നിരവധി മോഡലുകളാണ് നമുക്ക് ചുറ്റും ഉള്ളത്.അതിൽ മലയാളികളും ഉൾപ്പെടുന്നു എന്നതാണ് പ്രതേകതക. വിർവാധി വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിയും മലയാളികളും മുൻ നിരയിൽ തന്നെയുണ്ട്. ഇതോടു കൂടി ലക്ഷക്കണക്കിന് ആരധകരെയും ഇവർ നേടാറുണ്ട്.

എന്നാൽ ഇപ്പോൾ ആദ്യകാലങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഫോട്ടോഷൂട്ടുകൾ ഇപ്പോൾ പ്രചരിക്കുന്നത്. ആദ്യകാലങ്ങളിൽ സമൂഹത്തിലെ വിഷയങ്ങളെ മറ്റും മുൻനിറത്തി ചെയ്തിരുന്ന ഫോട്ടോഷൂട്ടുകൾ ആയിരുന്നു മോഡലുകൾ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ മോഡലുകൾ സ്വന്തം ശരീരം പ്രദര്ശിപ്പിച്ചാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ഏത് തരത്തിൽ ശരീരം പ്രദര്ശിപ്പിച്ചാലും കുഴപ്പമില്ല സോഷ്യൽ ലോകത്ത് വൈറലായാൽ മതിയെന്നാണ് മിക്ക മോഡലുകളുടെയും ഇപ്പോഴത്തെ ധാരണ.

സമാനമായ ഫോട്ടോഷൂട്ടുകൾ നടത്തുന്ന മോഡലുകൾ നിരവധിയാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്. ഇപ്പോൾ അത്തരത്തിലൊരു മോഡലിന്റെ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ബ്ലൗസിടാതെ സാരി ഉടുത്ത് നിൽക്കുന്ന ഒരു മോഡലിന്റെ ചിത്രങ്ങളാണ് വൈറലായി മാറികൊണ്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഇടം പിടിച്ചത്. ചിത്രത്തിനെ വിമർശിച്ചും പ്രശംസിച്ചും ആളുകൾ എത്തുണ്ട്.

Most Popular

To Top