പോലീസ് മാമന്റെ സേവ് ദി ഡേറ്റ് ഉപദേശം ഏത് പോലീസിനും പറ്റാം ഒരബക്തം!

pulimurugan 2 second part mohanlal

ഇപ്പോൾ വിവാഹങ്ങൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ സേവ് ദി ഡേറ്റ് എന്നൊരു പരുപാടി ഉണ്ട് അത്തരത്തിലൊരു ചിത്രാംങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതും നിമിഷങ്ങൾക്കുള്ളിലാണ് അതിൽ ചില ചിത്രങ്ങൾ അതിരു കടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കേരള പോലീസ് ഫാസ്‌ബോക്കിൽ പോസ്റ്റ് ഇടുകയുണ്ടായി. പത്തു ലക്ഷത്തോളം അംഗങ്ങളുള്ള കേരള പോലീസ് പ്രൊഫൈലിൽ നിമിഷണങ്ങൾക്കുള്ളിലാണ് പോസ്റ്റ് വൈറൽ ആയത് എന്നാൽ പോസ്റ്റിനുള്ള കമെന്റുകൾ അത്ര ഉചിതമായിരുന്നില്ല. എന്നാൽ എപ്പോൾ പോസ്റ്റ് കേരളാപോലീസ് റിമൂവ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.

ചില കമന്റുകളിലൂടെ…

“പോലീസ്‌ ആയാൽ മതി, സദാചാര പോലീസ്‌ ആകണ്ട”
“സിനിമകളിലെ hot scene നോളം വരില്ലല്ലോ ഇതൊന്നും?!!.. കൊടുംകാറ്റിൽ ആന പാറി പോകുബോഴാണ് അപ്പൂപ്പന്റെ കോണകം പാറിയ കഥ ..”
“നാട്ടിൽ നില നിൽക്കുന്ന നിയമത്തിന് നിരക്കാത്തത് വല്ലതും സംഭവിക്കാതെ പോലീസ് എന്തിന് ഇടപെടണം ..? നിങ്ങളെ ആരാണ് സദാചാര പോലീസ് കളിക്കുന്ന ക്രിമിനൽ കുറ്റവാളികളുടെ നിലവാരത്തിൽ എത്തിക്കുന്നത്?”
“ഇനി വീഡിയോ എടുക്കുന്നവരെ കാണുബോൾ എറിഞ്ഞു ഇടണം മാമാ അല്ല പിന്നെ 🙏🙏🤭🤭😂”
“പ്രായഭീദമന്യേ പീഡിപ്പിച്ചു കൊല്ലുന്നതും പ്രായമായില്ലന്ന് പറഞ്ഞു വിട്ടയക്കുന്നതും കുഞ്ഞുങ്ങൾ കാണുന്നുണ്ട് ..ഹെൽമെറ്റ് വൈക്കത്തവരെ എറിഞ്ഞിടുന്നതും കുഞ്ഞുങ്ങൾ കാണുന്നുണ്ട്. സേവ് ദി ഡേറ്റ് ഇത്രയ്ക്ക് പറയാനൊന്നുമില്ല .. വ്യക്തിസ്വാതന്ത്യം .. നല്ലത് എടുക്കുക ചീത്ത പുറന്തള്ളുക .. ഇത് അച്ഛനമ്മമാർ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചാൽ തീരാവുന്ന പ്രേശ്നമേ ഒള്ളൂ ..അങ്ങനാണേൽ ഹിന്ദി സിനിമ .. ഇംഗ്ലീഷ് സിനിമ ഒന്നും കാണാൻ പറ്റില്ലല്ലോ .. എന്തിനേറെ പറയുന്നു .. പഴയ മലയാളം സിനിമ പോലും കാണാൻ പറ്റില്ല ..”
“ഇപ്പോളാണു സദാചാര പോലീസിങ്ങിംഗ്‌ എന്ന വാക്ക്‌ ശരിക്ക്‌ അർത്ഥ വത്തായത്‌.. നമിച്ച്‌ സാറന്മാരേ… ലാത്തി നീട്ടിയങ്ങ്‌ എറിയ്‌ 🤐”
“കുട്ടികൾ കാണുന്നു എന്ന് അല്ലെ പറഞ്ഞുള്ളു അതിനാണോ? ഈ ന്യായം പറഞ്ഞ് കുട്ടികളെ ഹ്യൂമൻ ഷീൽഡ് ആക്കി രക്ഷപ്പെടല്ലേ സാർ. ഇതിന്റെ അപ്പുറമുള്ളത് കുട്ടികളുടെ വിരൽ തുമ്പിൽ ഇന്ന് ലഭ്യമാണ് എന്ന് നിങ്ങൾക്കും അറിയാവുന്നതാണ്.വാളയാറിലെ കുഞ്ഞുങ്ങളോട് ഗുരുതരമായ അനീതി കാണിച്ചതും അതിന് കാരണമായ വർ സർവീസിൽ തുടരുന്നതും ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തി ആളെ ICU ലാക്കിയതും ലോക്കപ്പുകളിൽ ആളെ തല്ലിക്കൊല്ലുന്നതുമെല്ലാം കുട്ടികൾ കാണുന്നതിന് പ്രശ്നമില്ലേ സാർ?അല്ല അതിനൊന്നും ഇങ്ങനെ നിങ്ങള് പോസ്റ്റിട്ട് കണ്ടില്ല അതാ ചോദിച്ചെ. ചോദിച്ചത് തെറ്റാണെങ്കി ക്ഷമിക്കണം സാർ.”

Previous articleപ്രിയങ്ക ചോപ്ര സിന്ദാബാദ്, പ്രിയങ്ക ഗാന്ധിക്ക് സിന്ദാബാദ് വിളിച്ച കോൺഗ്രസ് പ്രവര്ത്തകനെ നാക്ക് ചതിച്ചു
Next articleമൂന്ന് മിനുട്ടിൽ കൂടുതൽ “ക്യു” നിന്നാൽ ടോൾ നൽകണോ ; യാഥാർഥ്യം ഇങ്ങനെ