ഞങ്ങളുടെ ക്രിക്കറ്റ്‌ ടീം അംഗങ്ങളായിരുന്നു ഇവർ മൂവരും സുഹൃത്തുക്കൾ ആയിരുന്നെങ്കിൽ പോലും കൂടുതൽ അടുത്തറിയുന്നതും മനുഷ്യൻ എന്നതിലെ നന്മകൾ ഇവരിൽ ഒരുപാടുണ്ട് എന്ന്‌ തിരിച്ചറിഞ്ഞതും അങ്ങനെയാണ്

കിഷോർ സത്യ എന്ന പേരുകേൾക്കുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലേക്ക് ഓടിവരുന്ന മുഖമാണ് കറുത്ത മുത്തിലെ ഡോക്ടർ ബാലചന്ദ്രന്റെ, മികച്ച പ്രതികരണം ആയിരുന്നു താരത്തിന് കറുത്തമുത്തിൽ ലഭിച്ചത്, മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയാതാരങ്ങളിൽ ഒരാളാണ് കിഷോർ സത്യാ, നായകൻ,…

കിഷോർ സത്യ എന്ന പേരുകേൾക്കുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലേക്ക് ഓടിവരുന്ന മുഖമാണ് കറുത്ത മുത്തിലെ ഡോക്ടർ ബാലചന്ദ്രന്റെ, മികച്ച പ്രതികരണം ആയിരുന്നു താരത്തിന് കറുത്തമുത്തിൽ ലഭിച്ചത്, മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയാതാരങ്ങളിൽ ഒരാളാണ് കിഷോർ സത്യാ, നായകൻ, മികച്ച സ്വഭാവ നടൻ എന്നീ മേഖലകളിൽ താരം ഏറെ തിളങ്ങി, മിനിസ്‌ക്രീനിലെ നായക വേഷങ്ങൾ ഒരുകാലത്തു ഏറെ ചെയ്തിരുന്നത് കിഷോർ സത്യ ആയിരുന്നു, താരം മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ്‌സ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട്. മികച്ചൊരു റേഡിയോ ജോക്കി കൂടിയാണ് കിഷോർ സത്യ, ഇപ്പോൾ ഒരിടവേളക്ക് ശേഷം കിഷോർ സത്യ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് ,  എന്ന് സ്വന്തം സുജാത  സീരിയലിൽ കൂടിയാണ് താരം വീണ്ടും പരീക്ഷകരുടെ മുന്നിലേക്ക് എത്തിയത്.

Kishore Satya
 

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു നടനാണ് കിഷോർ സത്യ, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  തന്റെ സഹപ്രവർത്തകർക്കൊപ്പമുള്ള കൂടി ചേരലിനെക്കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്. അപ്പോൾ അരുണിന്റെ ഭവനം ഈ കൂടിച്ചേരലിനു ഇടമായി…. സഹപ്രവർത്തകരിൽ ഏറ്റവും genuine ആയ മൂന്ന് കൂട്ടുകാർ കൂടെയാണ് ഇവർ…. ഞങ്ങളുടെ ക്രിക്കറ്റ്‌ ടീം അംഗങ്ങളായിരുന്നു ഇവർ മൂവരും സുഹൃത്തുക്കൾ ആയിരുന്നെങ്കിൽ പോലും കൂടുതൽ അടുത്തറിയുന്നതും മനുഷ്യൻ എന്നതിലെ നന്മകൾ ഇവരിൽ ഒരുപാടുണ്ട് എന്ന്‌ തിരിച്ചറിഞ്ഞതും അങ്ങനെയാണ് എന്നാണ് താരം പറയുന്നത്.

ഇന്നലെ എനിക്ക് ഷൂട്ട്‌ ഇല്ലായിരുന്നു. ഒരു പ്രോഗ്രാമിന് വേണ്ടി സാജനും ഹെബ്ബാർജിയും കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നു ഷൂട്ട്‌ കഴിഞ്ഞ് അരുണും വൈകിട്ട് എത്തി അപ്പോൾ അരുണിന്റെ ഭവനം ഈ കൂടിച്ചേരലിനു ഇടമായി…. സഹപ്രവർത്തകരിൽ ഏറ്റവും genuine ആയ മൂന്ന് കൂട്ടുകാർ കൂടെയാണ് ഇവർ…. ഞങ്ങളുടെ ക്രിക്കറ്റ്‌ ടീം അംഗങ്ങളായിരുന്നു ഇവർ മൂവരും സുഹൃത്തുക്കൾ ആയിരുന്നെങ്കിൽ പോലും കൂടുതൽ അടുത്തറിയുന്നതും മനുഷ്യൻ എന്നതിലെ നന്മകൾ ഇവരിൽ ഒരുപാടുണ്ട് എന്ന്‌ തിരിച്ചറിഞ്ഞതും അങ്ങനെയാണ് തൊഴിലിടങ്ങളിൽ കാണുന്ന hi, hello ബന്ധമല്ല ഞങ്ങൾക്കുള്ളത്. പകരം പല വിഷയങ്ങളും ചിന്തിക്കുവാനും ചർച്ച ചെയ്യാനും പറ്റുന്ന വിശാലമായ ഒരു സ്പേസ് ഞങ്ങൾക്കിടയിൽ ഉണ്ട്‌. അതുകൊണ്ടുതന്നെ പരസ്പരം കാണലുകൾ അപൂർവമായ ഈ കാലത്ത് ഇന്നലത്തെ ഈ കൂടിച്ചേരൽ ഏറെ ഹൃദ്യമായി