കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും രാജ്യത്തിനെതിരെ നിന്നിട്ടുള്ളു! രാജ്യത്തിനു വേണ്ടി പൊരുതിയ പട്ടാളക്കാർക്ക് രക്തം നല്കരുതെന്നാണ് ചിന്ത, കൃഷ്ണകുമാർ 

മണിപ്പൂരിലെ പ്രശ്നത്തിന്റെ യാതാർഥ്യം തുറന്നു പറയുകയാണ് നടനും, ബി ജെ പി നേതാവുമായ കൃഷ്ണകുമാർ, കമ്മ്യൂണിസ്റ്റ്  പാർട്ടി എന്നും രാജ്യത്തിനെതിരെ നിന്നിട്ടുള്ളു, ചൈനക്കെതിരെ പോരാടി പരിക്കേറ്റ പട്ടാളക്കാരനെ രക്തം പോലും നല്കരുതെന്നാണ് അവരുടെ ചിന്ത.…

മണിപ്പൂരിലെ പ്രശ്നത്തിന്റെ യാതാർഥ്യം തുറന്നു പറയുകയാണ് നടനും, ബി ജെ പി നേതാവുമായ കൃഷ്ണകുമാർ, കമ്മ്യൂണിസ്റ്റ്  പാർട്ടി എന്നും രാജ്യത്തിനെതിരെ നിന്നിട്ടുള്ളു, ചൈനക്കെതിരെ പോരാടി പരിക്കേറ്റ പട്ടാളക്കാരനെ രക്തം പോലും നല്കരുതെന്നാണ് അവരുടെ ചിന്ത. ഒരിക്കലും കമ്മ്യൂണിസ്റ്റുകാർ രാജ്യത്തിനു വേണ്ടി നിന്നിട്ടില്ല. കഴിഞ്ഞ ഇലക്ഷനിൽ ഹിന്ദുക്കളുടെ വോട്ട് കുറഞ്ഞു, അത് നികത്താൻ ആണ് മറ്റു ഭാഗങ്ങളിൽ നിന്നും ആളുകളെ കൂട്ടുന്നത് കൃഷ്ണകുമാർ പറയുന്നു.

മണിപ്പൂർ സംഭവത്തിൽ അവർ കള്ളക്കഥകൾ ആണ് പ്രചരിപ്പിക്കുന്നത്, ഈ ഒരു പ്രശ്നം അവർ മുതലെടുക്കുകയാണ്, ഇതിന് വേണ്ടി ക്രിസ്ത്യാനികളെയും, ഹിന്ദുക്കളെയും അകറ്റി ഒരുപാടു പ്രശ്‌നം സൃഷ്ട്ടിക്കുകയാണ്. ഇസ്രയിലിന്റെ  പ്രശ്നം തീവ്രവാദം ആണ്. ആ പ്രശനം ലോകം മുഴുവൻ ചർച്ച ആയതാണല്ലോ

സർക്കാരിനെതിരെയുള്ള പ്രശനം പറയുമ്പോൾ പിന്നെ നിപ്പ, കൊറോണ ഇതൊക്കെയാണ് പുറത്തു വിടുന്നത്. പ്രതിപക്ഷം ശക്തമാണെങ്കിൽ കേരളത്തിലെ ഒരുവിധ പെട്ട കാര്യങ്ങൾക്ക് പരിഹാരം ആകും , അതുപോലെ രാജ്യത്തിനു വേണ്ടി ഇടതുപക്ഷം നിൽക്കട്ടെ അവിടെ എല്ലാം പ്രശ്നവും അവസാനിക്കും കൃഷ്ണകുമാർ പറയുന്നു.