എല്ലാം കാണുന്നുണ്ടല്ലോ, നിങ്ങൾക്ക് അകത്ത് എന്തെങ്കിലും ധരിച്ചൂടെ? കമെന്റിനു മറുപടിയുമായി മാളവിക - മലയാളം ന്യൂസ് പോർട്ടൽ
Film News

എല്ലാം കാണുന്നുണ്ടല്ലോ, നിങ്ങൾക്ക് അകത്ത് എന്തെങ്കിലും ധരിച്ചൂടെ? കമെന്റിനു മറുപടിയുമായി മാളവിക

മലയാളികളുടെ പ്രിയങ്കരി ആയി നായികയാണ് മാളവിക മാളവിക മേനോൻ. സോഷ്യൽ മീഢിയിൽ വളരെ സജീവമാണ് താരം, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ മാളവിക പങ്കുവെച്ച ഒരു ചിത്രത്തിന് മോശം കമെന്റുമായി എത്തിയിരിക്കുകയാണ് വിമർശകർ, യോഗ ദിനത്തിനോട് അനുബന്ധിച്ചാണ് താരം താൻ യോഗ ചെയ്യുന്ന ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ ചെയ്തത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയത്, എന്നാൽ അവിടെയും ഒരു കൂട്ടം വിമർശകർ താരത്തിന് നേരെ എത്തുക ഉണ്ടായി, എല്ലാം കാണുന്നുണ്ടല്ലോ! നിങ്ങൾക്ക് അകത്ത് എന്തെങ്കിലും ധരിച്ചൂടെ? എന്നാണ് താരം പങ്കുവെച്ച ചിത്രത്തിന് ഒരാൾ കമെന്റിട്ടത്, ഇയാൾക്ക് അതെ നാണയത്തിൽ തന്നെ താരം മറുപടി നൽകുകയും ചെയ്തു. ആ ഒരു കണ്ണ് കൊണ്ട് കാണുന്നത് കൊണ്ടാണ് നിങ്ങൾക്ക് അങ്ങനെ തോന്നുന്നത് എന്നാണ് താരം ഇയാൾക്ക് നൽകിയ മറുപടി, താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ, ഇങ്ങനെ വേണം, ഉള്ളതിന് അപ്പോൾ തന്നെ മറുപടി നൽകണം എന്നാണ് ആരാധകർ പറയുന്നത്.

‘916’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു.

മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിലും ചിത്രവുമാ.ിയയി ബന്ധപ്പെട്ട വിവാദങ്ങളും സംവിധായകനെ മാറ്റിയത് അടക്കമുള്ള സംഭവവികാസങ്ങളും നടന്നതിനെ തുടർന്ന് മാളവിക അഭിനയിച്ച രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയിരുന്നു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിലും ചിത്രവുമായയി ബന്ധപ്പെട്ട വിവാദങ്ങളും സംവിധായകനെ മാറ്റിയത് അടക്കമുള്ള സംഭവവികാസങ്ങളും നടന്നതിനെ തുടർന്ന് മാളവിക അഭിനയിച്ച രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!