സുകുവേട്ടന്റെ ശബ്‌ദത്തിൽ എന്നെ ആരോ വിളിച്ചു ഞാൻ ഭയന്നു ആ സംഭവത്തെ കുറിച്ച് മല്ലിക!!

ഒരു താരകുടുംബം  തന്നെയാണ് സുകുമാരന്റെയും, മല്ലികയുടയും. സോഷ്യൽ മീഡിയിൽ സജീവമായ മല്ലിക തന്റെ മക്കളെ കുറിച്ചും, മരുമക്കളെ കുറിച്ചും, ചെറുമക്കളെ കുറിച്ചമുള്ള  വിശേഷങ്ങൾ ആരധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്നെ ഇന്ദ്രജിത്തും, സുരാജ്  വെഞ്ഞാറൻ മൂടുനും…

ഒരു താരകുടുംബം  തന്നെയാണ് സുകുമാരന്റെയും, മല്ലികയുടയും. സോഷ്യൽ മീഡിയിൽ സജീവമായ മല്ലിക തന്റെ മക്കളെ കുറിച്ചും, മരുമക്കളെ കുറിച്ചും, ചെറുമക്കളെ കുറിച്ചമുള്ള  വിശേഷങ്ങൾ ആരധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്നെ ഇന്ദ്രജിത്തും, സുരാജ്  വെഞ്ഞാറൻ മൂടുനും കൂടി പറ്റിച്ച കഥയാണ് പറയുന്നത്, രണ്ടു കൊല്ലം മുൻപ് തനിക്കു രാത്രീയിൽ ഒരു ഫോൺ കാൾ വന്നു ഞാൻ ആകെ ഭയന്നുപോയ മല്ലിക പറയുന്നു.

എനിക്ക് ഇന്ദ്രന്റെ ഫോണിൽ നിന്നുമാണ് ഇങ്ങനെ ഒരു കാൾ വന്നത്, സാധരണ രാത്രിയിൽ ഇന്ദ്രനും, രാജുവും എന്നെ ഫോൺ വിളിക്കാറില്ല അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ വിളിക്കൂ, പതിവില്ലാതെ അങ്ങനൊരു കാൾ രാത്രിയിൽ എത്തിയപ്പോൾ ഞാൻ ആകെ പേടിച്ചു പോയി, ഞാൻ ഹാലോ വെച്ചപ്പോൾ അങ്ങേ തലക്കൽ കേൾക്കുന്ന ശബ്ദം ഇന്ദ്രന്റെ അല്ല സുകുവേട്ടന്റെ ആണ്, ആദ്യം എന്നോട് ചോദിച്ചു മല്ലികയെ ഉറങ്ങിയോ, അത് ശരി ഞാൻ ഇവിടെ ഉറങ്ങാതിരിക്കുമ്പോൾ നീ അവിടെ ഉറങ്ങുവാണോ , ശരിക്കും സുകുവേട്ടന്റെ സംസാരം പോലെ തന്നെ .

ഞാൻ ചോദിച്ചു ഇന്ദ്രൻ അല്ലല്ലോ പിന്നെ ആരാ  അപ്പോൾ ഇന്ദ്രൻ ഫോൺ വാങ്ങിച്ചിട്ടു പറഞ്ഞു അമ്മെ അത് സുരാജ് ചേട്ടൻ ആയിരുന്നു അച്ഛന്റെ ശബ്‌ദത്തിൽ സംസാരിച്ചത്, ശരിക്കും പറഞ്ഞാൽ അത് സുകുവേട്ടന്റെ ശബ്ദം പോലെ തന്നെയുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരാൾ  സുകുവേട്ടന്റെ ശബ്‌ദത്തിൽ എന്നെ വിളിക്കുന്നത്ഞാൻ ആകെ ഭയന്നുപോയ. അന്ന് എന്റെ ഉറക്കം കളഞ്ഞതിനു ഞാൻ സുരാജിനോട് നന്ദിയും പറഞ്ഞു മല്ലിക പറയുന്നു.