ഭര്‍ത്താവിനൊപ്പം തായ്‌ലന്‍ഡില്‍; മനോഹര ചിത്രങ്ങളുമായി മഞ്ജരി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗായികയാണ് മഞ്ജരി. 2005- ല്‍ ‘പൊന്‍മുടിപ്പുഴയോരത്ത്’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ലോകത്ത് എത്തിയ ഗായിക. പിന്നീടിങ്ങോട്ട് ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ മഞ്ജരി മലയാളികള്‍ക്ക് സമ്മാനിച്ചു. ഈയടുത്ത് ബാല്യകാല സുഹൃത്തായ ജെറിനും മഞ്ജരിയും തമ്മില്‍ വിവാഹതിരായി.

 

View this post on Instagram

 

A post shared by Manjari (@m_manjari)

ഇപ്പോഴിതാ, ഭര്‍ത്താവിനൊപ്പം തായ്ലന്‍ഡിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മഞ്ജരി. തായ്ലന്‍ഡിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ഫുക്കെറ്റില്‍ നിന്നാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായെത്തിയത്.

 

View this post on Instagram

 

A post shared by Manjari (@m_manjari)

Previous articleടോയ്‌ലറ്റില്‍ പോയി വന്നപ്പോഴേക്കും ഭാവിവരന്റെ ലഗേജ് വരെ അടിച്ചു മാറ്റി യുവതി സ്ഥലം വിട്ടു
Next articleതന്‍വി മോള്‍ വല്ല്യകുട്ടിയായി!!! ആഘോഷമാക്കി മിഥുനും ലക്ഷ്മിയും