അമിതാഭ് ബച്ചന്റെയും ഭാര്യയുടെയും നടുവിൽ മഞ്ജു, വൈറൽ ആയി ചിത്രങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

അമിതാഭ് ബച്ചന്റെയും ഭാര്യയുടെയും നടുവിൽ മഞ്ജു, വൈറൽ ആയി ചിത്രങ്ങൾ

manju-with-abhishek-bachan-

സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെയും ഭാര്യയുടെയും നടുവിൽ മഞ്ജു നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിരൽ ആയി കൊണ്ടിരിക്കുന്നത്, കല്യാൺ  ജ്യൂവലേഴ്സിന്റെ പരസ്യത്തിനായി എടുത്ത ചിത്രമാണ് ഇത് കഴിഞ്ഞ ദിവസം നവ വധുവായി അണിഞ്ഞൊരുങ്ങിയ കത്രീന കൈഫിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു അതിനു പിന്നാലെ ആണ് ഇപ്പോൾ മഞ്ജുവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

manju-with-abhishek-bachan-

കത്രീനയെ കതിർ മണ്ഡപത്തിലേയ്ക്ക് കൈ പിടിച്ച് കയറ്റുന്നത് ബോളിവുഡ് എവർഗ്രീൻ താര ജോഡികളായ അമിതാഭ് ബച്ചനു ഭാര്യ ജയ ബച്ചനുമാണ് . കൂടാതെ വിവാഹത്തിന് അതിഥിയായി എത്തിയവരുടെ കൂട്ടത്തിൽ തെന്നിന്ത്യൻ താരങ്ങളായ പ്രഭു, നാഗാർജുന, ശിവരാജ് കുമാർ എന്നിവരുമുണ്ട്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ബോളിവുഡ് കോളങ്ങളിൽ വൈറലായത്. ഇതിന്റെ സത്യാവസ്ഥ അറിയാനുളള ശ്രമത്തിലാണ് ആരാധകർ. തെന്നിന്ത്യൻ, സൗത്തിന്ത്യൻ വിവാഹ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .

പച്ച നിറത്തിലുളള പട്ട് സാരി ധരിച്ച് കൈയിൽ മെഹന്തി ഇട്ട് സ്വർണ്ണാഭരണങ്ങൾ ധരിച്ച് ബച്ചൻ ദമ്പതിമാർക്കൊപ്പം നൃത്തം ചെയ്യുന്നതിന്റേയും നേർത്തിന്ത്യൻ ഗെറ്റപ്പിൽ ബിഗ് ബിയുടെ കൈ പിടിച്ച് മണ്ഡപത്തിലേയ്ക്ക് നീങ്ങുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പുറത്തു വന്നിട്ടുണ്ട്. തെന്നിന്ത്യൻ സ്റ്റൈലിൽ വെള്ള മുണ്ടും ഷർട്ട് ധരിച്ചായിരുന്നു ബച്ചനും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പട്ട് സാരിയായിരുന്നു ജയ ബച്ചന്റെ വേഷം. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ഒന്നിച്ചത്.

kallyan new add photo

തെന്നിന്ത്യൻ സിനിമയിലെ മൂന്ന് പ്രമുഖ താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിട്ടതിന്‌റെ സന്തോഷം ബച്ചൻ പങ്കുവെച്ചിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും ഒരുമിച്ച് ക്യാമറയ്ക്ക മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പരസ്യത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

https://www.facebook.com/theManjuWarrier/photos/a.265890360285299/1231034170437575/?type=3&__xts__%5B0%5D=68.ARBn9Y8EB3iA4qLPlb8IignQdUpDriREOUjrBucQUPsUtvPUtlqe118ZJqFOuWSaeavSZKCn2cCM-Yes_0i1afHp3Qe1r-Dvclu0rkKPNPXNvnxVQBKSTXbckpFjjLGnkmaklMPqjnKxGWbSF-gOBrBh9vzr5FQKjRizvqLhwTvgR_qRJmuYOve9D8T3BIG1_h-MY18tdjjBGB3M9TEpvIZoku__q5NCNR-RsU4dxUYobL9iaJF69eBqpzMIFsKyE6EtvbRIJZ4i43PJ59rs-6AXhdTDAU_qWB8tFJWNPHccgTRDzaurdaViXqiEfmlfVzWpTQFW5vUxNKXWTxXeAu2rFg&__tn__=-R

Trending

To Top
Don`t copy text!