തന്നോടുള്ള ആക്രമണം പത്തുവർഷം കൊണ്ടുള്ളത്! ഒരുപാട് ആത്മപരിശോധനക്ക് ശേഷ൦ വൈകിയാണ് തിരിച്ചറിഞ്ഞത്, രചന നാരായൺ കുട്ടി 

മിക്കപ്പോളും  നടിനടന്മാർ അനുഭവിക്കുന്ന ഒരു ദുസഹചര്യമാണ് സൈബർ അറ്റാക്ക്, ഇപ്പോൾ അങ്ങനൊരു ആക്രമണത്തെ കുറിച്ച് നടി രചന നാരായൺ കുട്ടി പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തനിക്കെതിരെ  നടക്കുന്ന ഈ…

മിക്കപ്പോളും  നടിനടന്മാർ അനുഭവിക്കുന്ന ഒരു ദുസഹചര്യമാണ് സൈബർ അറ്റാക്ക്, ഇപ്പോൾ അങ്ങനൊരു ആക്രമണത്തെ കുറിച്ച് നടി രചന നാരായൺ കുട്ടി പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തനിക്കെതിരെ  നടക്കുന്ന ഈ അറ്റാക്ക് മുൻകൂട്ടി തീരുമാനിച്ചതാണ്, പത്തുവർഷം കൊണ്ട് ഇത് തുടരുകയാണ്, ഒരു ആത്മപരിശോധനക്കു ശേഷം വൈകിയാണ് താൻ ഇത് അറിയുന്നത്. താൻ കഴിവില്ലാത്തവൾ  ആണെന്ന് മുദ്ര കുത്താൻ ആണ് ഇവരുടെ ശ്രമം നടിയുടെ വാക്കുകൾ ഇങ്ങനെ

ഇത് തുടങ്ങിയത് 2014 ൽ ആണ് ഞാൻ അറിഞ്ഞത് 2016 ൽ, എങ്കിലും പത്തു വര്ഷമായി ഇപ്പോൾ ഞാൻ പൂർണമായി ഇത് അറിഞ്ഞിട്ട്, ഞാൻ ഇപ്പോൾ ടാർഗറ്റ് ആക്രമണത്തിന് ഇരയായിരിക്കുകയാണ്, ഇപ്പോളും അത് തുടരുന്നുണ്ട്, ഞാൻ ഒരുപാട് ആത്മപരിശോധനക്കു ശേഷമാണ് അറിഞ്ഞത്. കഴിഞ്ഞ കുറച്ചധിക വര്ഷങ്ങളായി എന്റെ കഴിവുകളെ അപകീർത്തിപ്പെടുത്താനും എന്റെ കഴിവുകളിൽ സംശയം ജനിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് ഒരു സംഘടനയിലുള്ളരുടെ സംഘടിത ശ്രമത്തിന്റെ ലക്ഷ്യമായി താൻ മാറിയത്

ഇവർക്ക് പിന്നിലുള്ള ചോദ്യങ്ങൾ എന്നിൽ ഉയർന്നിരിക്കുകയാണ്, ലളിത ജീവിതം കണ്ടുകൊണ്ടിരുന്ന എന്നിലേക്ക് ഞാൻ എന്ന കലാകാരിയിൽ  എന്തക്കയോ കുറവുകൾ ഉണ്ടെന്നു പരസ്യ പ്രചാരണം സംഘടനയുടെ ലക്ഷ്യമായി മാറിയപ്പോൾ ഞാൻ മാറി ഒന്ന് ചിന്തിക്കാൻ തുടങ്ങി, ഇങ്ങനൊരു കാര്യം വളരെ ഖേദകരവും നിരാശ ജനകവുമാണ്. ഈ ടാർഗറ്റ് ചെയ്യ്ത ഈ ആക്രമണം എന്റെ ജോലിയെ വരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു, എന്നാൽ ചിലർ എന്റെ കഴിവുകളെയും, എന്നെയും സ്നേഹിക്കുന്നുണ്ട് ,അങ്ങനൊരു ജനവിഭാഗം ഇവിടെയുണ്ട്, എന്നാൽ എന്നെ ലക്‌ഷ്യം വെച്ച് അക്രമിക്കുന്നവരോട് സ്നേഹം മാത്രം, ഞാൻ ആദ്യം ഒരു മനുഷ്യനാണ് പിന്നെ അല്ലെ കലാകാരി ആകുന്നത് രചന നാരായണൻ കുട്ടി പറയുന്നു