മലയാളം ന്യൂസ് പോർട്ടൽ
Film News

അന്ന് ആ മുറിയിൽ എന്താണ് നടക്കുന്നത് എന്നറിയാൻ വേണ്ടി നോക്കിയതാണ്, പക്ഷെ കതക് തുറന്നതും കാര്യങ്ങൾ കൈവിട്ട് പോയി

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയിരിക്കുകയാണ് മഞ്ജു, പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ഒരു മികച്ച നടിയായിട്ടാണ്. താരത്തിനെ തേടി നിരവധി അവസരങ്ങൾ ആണിപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.  ഇപ്പോൾ ചർച്ച ആകുന്നത് മഞ്ജുവിന്റെ ചില വെളിപ്പെടുത്തലുകൾ ആണ്. കുട്ടികാലത്ത് തന്റെ നെറ്റിയിൽ ഉണ്ടായ ഒരു മുറിവിനെ കുറിച്ചാണ് മഞ്ജു ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എത്ര മേക്കപ്പിട്ടാലും തെളിഞ്ഞ് കാണുന്ന ആ മുറിവ് തന്റെ നെറ്റിയിൽ എങ്ങനെ ഉണ്ടായി എന്നാണ് മഞ്ജു പറയുന്നത്.

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ

‘എല്‍കെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയമാണ്. ഞങ്ങളുടെ ക്ലാസമുറികള്‍ ഫുള്‍ ക്ലോസ്ഡ് ആണ്. എന്റെ ക്ലാസിനു മാത്രം രണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ നോക്കുമ്‌ബോള്‍ ഒരു തുള കാണുന്നു. അത് എന്താണെന്ന് അറിയണമല്ലോ എന്നു കരുതി വാതിലിനോട് ചേര്‍ത്ത് കണ്ണുവച്ചു നോക്കി. പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡില്‍ നിന്നും വാതില്‍ ആരോ തളളിത്തുറന്നു.

വാതില്‍ വന്നിടിച്ചത് എന്റെ നെറ്റിയില്‍. എന്റെ വെളള ഷര്‍ട്ടിലേക്ക് അതാ ചോര ഒഴുകുന്നു. ഉച്ച സമയമായത് കൊണ്ട് നന്നായി ചോര വരുന്നുണ്ട്. ടീച്ചര്‍മാരൊക്കെ ഓടി വരുന്നുണ്ട്. ആരോ അമ്മയെ വിളിച്ചു.അങ്ങനെ ആശുപത്രിയില്‍ കൊണ്ടുപോയി തുന്നിക്കെട്ടി.’ആ സംഭവത്തിന്റെ ഓര്‍മയാണ് എന്റെ മുഖത്തെ ഈ അടയാളം.

Related posts

കൂടെ അഭിനയിക്കാൻ തയ്യാറാണെന്ന് പറഞ്ഞ ദിലീപിന് കിടിലൻ മറുപടി കൊടുത്ത് മഞ്ജു

WebDesk4

ചാക്കോച്ചന്റെ ഇസ്സയ്ക്കൊപ്പം മഞ്ജു !! ചിത്രങ്ങൾ വൈറൽ

WebDesk4

ഒൻപതാം ക്ലാസ്സുകാരി മഞ്ജുവിന്റെ ഒരു പഴയ പത്ര കട്ടിങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്

WebDesk4

60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ !! താരരാജാവിന് ആശംസകളുമായി നടി മഞ്ജു വാര്യര്‍

WebDesk4

അന്തിമ തീരുമാനം എടുക്കുക ദിലീപും മഞ്ജുവും ചേർന്നായിരിക്കുമെന്ന് സിബി സർ പറഞ്ഞിരുന്നു!

WebDesk4

വിവാദങ്ങളെ ഞാൻ നേരിടാൻ ബുദ്ധിമുട്ടില്ല, സത്യമറിയുന്ന നമ്മൾ എന്തിനെയാണ് ഭയക്കേണ്ടത് !! മഞ്ജു വാരിയർ

WebDesk4

മഞ്ജുവിന്റെ സിനിമ ഷൂട്ടിംഗ് കണ്ട് മതിമറന്ന ആരാധകൻ അമ്മയെ മറന്നു വെച്ചു, രക്ഷകനായി എത്തിയത് പോലീസ്

WebDesk4

നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായമൊരുക്കി ടോവിനോയും മഞ്ജുവും !!

WebDesk4

കാവ്യക്കും മീനാക്ഷിക്കും പരസ്പരം പൊരുത്തപ്പെട്ട് പോകുവാൻ കഴിയില്ലെന്ന് എനിക്കന്നേ അറിയാമായിരുന്നു !! ദിലീപിന്റെ തുറന്നു പറച്ചിൽ

WebDesk4

KSRTC ബസ്സിൽ ചാടിക്കയറി മഞ്ജു വാരിയർ, അമ്പരന്ന് ജനക്കൂട്ടം!! വീഡിയോ

WebDesk4

സസ്പെൻസ് പുറത്ത് വിട്ട് ജാക്ക് ആന്‍ഡ് ജിൽ അണിയറ പ്രവർത്തകർ !! ചിത്രത്തിൽ മഞ്ജുവിനൊപ്പം എത്തുന്നത് പൃഥ്വിരാജ്

WebDesk4

എന്നെ മാനസികമായി ഒന്നും തന്നെ തളർത്തിയിട്ടില്ല; ഞാൻ വളരെ അധികം സന്തോഷവതിയാണ് – മഞ്ജു

WebDesk4