കോടികളുടെ കിലുക്കവുമായി മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേക്ക്; പ്രധാന കാര്യം മാത്രം സർപ്രൈസ്, വിവരങ്ങളിതാ

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമായി മാറി ചരിത്രം കുറിച്ച മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേക്ക് എത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്. കന്നഡ, ഹിന്ദി…

View More കോടികളുടെ കിലുക്കവുമായി മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേക്ക്; പ്രധാന കാര്യം മാത്രം സർപ്രൈസ്, വിവരങ്ങളിതാ

‘ആടുജീവിതം’ മുൻപോട്ട് കുതിക്കുന്ന ഈ വേളയിൽ ‘മഞ്ഞുമ്മൽ’ ഓ ടി ടി യിലേക്ക് എത്തുന്നു 

ചിദംബരം സംവിധാനം ചെയ്യ്ത മഞ്ഞുമ്മൽ ബോയ്സ് ഒരുപാടു പ്രേഷക ശ്രെദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. 200 കോടി ആയിരുന്നു ചിത്രം ബോക്സ്ഓഫീസിൽ നേടിയിരുന്നത്, ഇപ്പോൾ ആടുജീവിതം മുന്നേറുന്ന ഈ  വേളയിൽ മഞ്ഞുമ്മൽ ഓ ടി ടി…

View More ‘ആടുജീവിതം’ മുൻപോട്ട് കുതിക്കുന്ന ഈ വേളയിൽ ‘മഞ്ഞുമ്മൽ’ ഓ ടി ടി യിലേക്ക് എത്തുന്നു 

തെലുങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തേരോട്ടം!!! ആദ്യ ദിനം റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പന

മലയാളത്തിലും തമിഴകത്തും റെക്കോര്‍ഡ് സൃഷ്ടിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് തെലുങ്കിലും തേരോട്ടം തുടരുകയാണ്. യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് ടൂര്‍ പോയ സംഘത്തിനുണ്ടായ അസാധാരണ സംഭവങ്ങളും…

View More തെലുങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തേരോട്ടം!!! ആദ്യ ദിനം റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പന

‘നല്ല നടിച്ചത്ക്ക്’ സുഭാഷിന് അപ്രതീക്ഷിത സമ്മാനവുമായി ആരാധിക!!

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കാനാലിലെ ഗുണാകേവ് കാണാന്‍ പോയ യുവാക്കള്‍ക്കുണ്ടായ അസാധാരണ സംഭവമാണ് പ്രേക്ഷകര്‍ ഹൃദയം കൊണ്ട് ഏറ്റെടുത്തത്. സൂപ്പര്‍താര ചിത്രങ്ങളുടെ…

View More ‘നല്ല നടിച്ചത്ക്ക്’ സുഭാഷിന് അപ്രതീക്ഷിത സമ്മാനവുമായി ആരാധിക!!

ഗുണ കേവ് സെറ്റ് ആകുന്നതിന് മുന്‍പ് പെരുമ്പാവൂരിലെ ഗോഡൌണ്‍!! സെല്‍ഫിയുമായി അജയന്‍ ചാലിശ്ശേരി

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം സൂപ്പര്‍ഹിറ്റായി കുതിയ്ക്കുകയാണ്. 150 കോടി കലക്ഷനുമായി ചിത്രം പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്. കൊടൈക്കനാലിലെ ഗുണ കേവിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ദുര്‍ഘടം പിടിച്ച യഥാര്‍ഥ ഗുണ കേവില്‍ ഷൂട്ടിംഗിന് അനുമതിയില്ലാത്തതിനാല്‍…

View More ഗുണ കേവ് സെറ്റ് ആകുന്നതിന് മുന്‍പ് പെരുമ്പാവൂരിലെ ഗോഡൌണ്‍!! സെല്‍ഫിയുമായി അജയന്‍ ചാലിശ്ശേരി

തമിഴ് സിനിമയെക്കുറിച്ച് ജയമോഹന്‍ ഇങ്ങനെ പറയുമോ, പറഞ്ഞാല്‍ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയില്‍ കൊണ്ടിടും- സുരേഷ് കുമാര്‍

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സിനെ അധിക്ഷേപിച്ചുള്ള എഴുത്തുകാരന്‍ ജയമോഹന്റെ വിമര്‍ശനം വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേരാണ് ജയമോഹനെ വിമര്‍ശിച്ച് എത്തുന്നത്. ഇപ്പോഴിതാ പ്രശസത് നിര്‍മ്മാതാവ് സുരേഷ് കുമാറും ജയമോഹന്റെ വിമര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ജയമോഹന്റെ…

View More തമിഴ് സിനിമയെക്കുറിച്ച് ജയമോഹന്‍ ഇങ്ങനെ പറയുമോ, പറഞ്ഞാല്‍ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയില്‍ കൊണ്ടിടും- സുരേഷ് കുമാര്‍

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്സ് വീണ്ടും ഗുണകേവില്‍!!

മലയാളത്തിലെ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രം കേരളം കടന്ന് തമിഴകത്തും തെലുങ്കിലും ശ്രദ്ധേയമാകുകയാണ്. കൊടൈക്കനാല്‍ പശ്ചാത്തലമായ ചിത്രത്തിനെ കോളിവുഡും ഏറ്റെടുത്തുകഴിഞ്ഞു. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്രപോയ യുവാക്കളുടെ കഥയാണ് ചിദംബരം സിനിമയാക്കിയത്. എറണാകുളം ജില്ലയിലെ…

View More യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്സ് വീണ്ടും ഗുണകേവില്‍!!

യുവതലമുറയുടെ നന്മയുടെ സൂര്യനെ ജയമോഹന്‍ മദ്യക്കുപ്പിയുടെ ചെറിയ അടപ്പു കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചത് ശരിയായില്ല-പ്രിയദര്‍ശന്‍

ചിദംബരം ഒരുക്കിയ മലയാള ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ബോക്‌സോഫീസില്‍ കുതിയ്ക്കുകയാണ്. മികച്ച പ്രതികരണം നേടുന്നതിനിടെ എഴുത്തുകാരന്‍ ജയമോഹന്‍ ചിത്രത്തിനെയും യുവാക്കളെയും അധിക്ഷേപിച്ചത് വിവാദമായിരിക്കുകയാണ്. വിഷയത്തില്‍ നിരവധി പേരാണ് ജയമോഹനെതിരെ രംഗത്തെത്തുന്നത്.…

View More യുവതലമുറയുടെ നന്മയുടെ സൂര്യനെ ജയമോഹന്‍ മദ്യക്കുപ്പിയുടെ ചെറിയ അടപ്പു കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചത് ശരിയായില്ല-പ്രിയദര്‍ശന്‍

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം!! പാ.രജ്ഞിത് ചിത്രത്തില്‍ നായകനായി ശ്രീനാഥ് ഭാസി

കേരളത്തിന് പുറമെ തമിഴകത്തും തെലുങ്കിലും വന്‍ ഓളമാണ് ചിദംബരം ഒരുക്കിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് സൃഷ്ടിയ്ക്കുകയാണ്. മലയാളത്തിലെ മറ്റൊരു 100 കോടി ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ നടന്‍ ശ്രീനാഥ…

View More മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം!! പാ.രജ്ഞിത് ചിത്രത്തില്‍ നായകനായി ശ്രീനാഥ് ഭാസി

ഞാനും ചിദംബരവും കുടിക്കുന്നവരാണ്!! ജയമോഹന്റെ അധിക്ഷേപത്തിന് മറുപടിയുമായി ഗണപതി

ബോക്‌സോഫീസില്‍ വന്‍ വിജയമായി ചരിത്രം കുറിച്ചിരിക്കുകയാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ്. യുവതാരങ്ങള്‍ ഒന്നിച്ചെത്തിയ ചിത്രം യഥാര്‍ഥ സംഭവത്തെയാണ് സ്‌ക്രീനിലെത്തിച്ചത്. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലില്‍ നിന്നും ട്രിപ്പ് പോയ സംഘത്തിന് സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ്…

View More ഞാനും ചിദംബരവും കുടിക്കുന്നവരാണ്!! ജയമോഹന്റെ അധിക്ഷേപത്തിന് മറുപടിയുമായി ഗണപതി